kandaari 2009, ഡിസംബർ 30, ബുധനാഴ്‌ച

പുതിയ പ്രതീക്ഷകുലെടെയും പുത്തന് സ്വപ്നങ്ങളുടെയും ചെരകേരി പുതുവര്‍ഷതിലെക് പറന്നുയരാന്‍ തയ്യാറായ എന്റെ എല്ലാ ബ്ലോഗ്ഗര്‍ സുഹുര്തുകല്കും എന്റെ ഹൃദ്യമായ പുതുവര്ഷ ആശംസകള്‍ . 

kandaari 2009, നവംബർ 22, ഞായറാഴ്‌ച

നിക്ക് പേടിയാവുന്നു,ഈ എകാന്തത എന്നെ വിഴുങും
നാവുനീറ്റി അടുക്കുന്ന  യക്ഷിയെ പൊലെ
ഇതെന്നെ പേടിപെടുത്തുന്നു
ആരുമില്ലെൻ ചുറ്റും
എൻ നിഴൽ പോലും മറഞ്ഞിരിക്കുന്നു,
കണ്ണു  തുളക്കുന്ന 
കൂരിരുട്ടുമാത്രം എൻ കൂട്ടിനായി
നഷ്ടമാവുമോ  എന്നെ എനിക്കിവിടെ
എൻ ചിന്തകൽ മുറിയുന്നു  മറയുന്നു 
ഒരു കുഞ്ഞു വെളിച്ചം  തേടി  വരുമെന്ന
വ്യധാ കൊതികുന്നുവൊ മനമിന്നും
ഒരിക്കൽ ഞാൻ പ്രണയിച്ചു  ഇതിനെ
അന്നെന്റെ കൂട്ടിൻ
ഒർമ്മ  തൻ വര്‍ണ നൂലുകളുണ്ടായിരുന്നു
എത്രയൊ രാവുകലിൽ  ഒറ്റക്ക് വർന
വസ്ത്രങൽ നെയ്തു ഞാൻ ഇരിക്കാറുണ്ടായിരുന്നു 
പിന്നെ എൻ സ്വപ്‌നങ്ങള്‍  തൻ ചിറകേറി
വാനിൽ ആവോളം പാറി പരക്കാരുണ്ടായിരുന്നു 
ഇന്നെൻ നൂലുകള്‍ക്ക്   വര്‍ണമില്ല
അവയാകെ പിഞ്ഞിപോയിരിക്കുന്നു
എന്റെ ചിറകുകള്‍ രണ്ടും  
തളര്‍ന്നുപോയി ,അവയ്കിനി
എന്നെ താങ്ങാന്‍  ആവില്ല
എനിക്ക് പേടിയാവുന്നു ,എകന്തതയിൽ
ഒറ്റക്ക് എനിക്കെത്ര  മുൻപൊട്ട് പോവണം 
ഈ വഴിയിൽ

kandaari 2009, നവംബർ 21, ശനിയാഴ്‌ച

രാവിലെ മകൻ ചൊദിച്ച സംഷയത്തിൻ  ഉത്തരം നൽകാൻ അവർക്ക് നേരം കിട്ടിയില്ല ,വൈകിട്ട് മകനെ തേടിയപ്പൊൽ അത് കേൽകാൻ അവനും ഇല്ലായിരുന്നു.അവൻ സംഷയത്തിൻ ഒരുപാടുത്തരങൽ അവൻ കിട്ടികഴിഞ്ഞിരിന്നു

kandaari 2009, നവംബർ 14, ശനിയാഴ്‌ച

അവര്‍ ഐ റ്റി പ്രൊഫഷനല്‍ ആയിരുന്നു,പ്രൊജെക്റ്റ്,പ്രെസെന്റഷന്‍,പാര്‍ട്ടി,എപ്പൊശും തിരക്കുതന്നെ തിരക്ക്,പ്രസവിക്കാന്‍ നേരമില്ലായിരുന്നു,ഗര്‍ഭപാത്രം വാടകക്ക്‌ എടുത്തു,കുഞ്ഞിനെ നോക്കാന്‍ നേരമില്ലായിരുന്നു,ഒരു ആയയെ വെച്ചു,പ്രെമൊഷൻ സ്വപ്നം കണ്ടുനടന്ന അവര്‍ സ്വന്തം കുഞ്ഞിനും തിരക്കെരിയതരിഞില്ല,അവൻ സ്വന്തം ജന്മതിന്റെ കടങ്ങള്‍ മകന്‍ വീട്ടിടുടങ്ങിയതും അവര്‍ അറിഞ്ഞില്ല .കാരണം അവര്‍ തിരക്കിലായിരുന്നു .

kandaari 2009, നവംബർ 5, വ്യാഴാഴ്‌ച


kandaari 2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

പാക്കിസ്ഥാന്‍ 5 വിക്കറ്റും 8 ഓവറും  കയ്യിലിരിക്കെ ജയിക്കാന്‍ ഒരു റണ്‍ വേണം,അപ്പോള്‍ പാക്‌ ക്യാപ്റ്റന്‍ എന്താവും ടെന്‍ഷന്‍
യാ....അല്ലാഹ്.......ജയിച്ചാല്‍ പ്രേസേന്റ്റേനില്‍ ഇംഗ്ലീഷ് പറയണമല്ലോ........?????????????

************************************************************************************************
എന്ത് കൊണ്ടാന്‍ സ്ത്രീകള്‍ക്ക് പുരുഷനെകാല്‍ ആയുസ്സ് കൂടുതല്‍?
ഷോപ്പിംഗ്‌ ചെയ്താല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരില്ല,ബില്‍ കാണുമ്പോഴെ വരൂ
************************************************************************************************
പിച്ചകാരന്‍:സര്‍ ഒരു 12 രൂപ തരുമോ?ഒരു ചായ കുടിക്കാനാ.....
രാമു:അതിന്‍  ചായക്ക്‌ 6 രൂപയല്ലേ വേണ്ടൂ
പിച്ചകാരന്‍:എനിക്കും ഗേള്‍ ഫ്രെണ്ടിനും വേണ്ടിയാന്‍..
രാമു:ഓ പിച്ചകാരനാനെങിലും ഗേള്‍ ഫ്രാണ്ടോക്കെയുന്ദ്‌ അല്ലെ?
പിച്ചകാരന്‍:അല്ല സര്‍,ഗേള്‍ ഫ്രാണ്ടുണ്ടായ ശേഷമാന്‍ ഞാന്‍ പിച്ചകാരനായത്‌
**********************************************************************************************

kandaari 2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

പുലരിതന്‍ പൊന്‍ കിരണങ്ങള്‍ എന്നെ തൊട്ടുവിളിക്കുംപോള്‍
ഓര്‍ക്കാറുണ്ട് നിന്നെ ഞാന്‍
ഒരു കുഞ്ഞു തെന്നലെന്‍ മുടിയില്‍ തഴുകവേ
ഓര്‍ക്കാറുണ്ട്നിന്നെ ഞാന്‍
കുളിര്മഴയെന്നെ പുല്‍കി പുനരവേ
ഓര്‍ക്കാറുണ്ട്നിന്നെ ഞാന്‍
എന്നില്‍ പ്രണയത്തിന്‍ പൂമഴയയി
പെയ്തു നീ
എന്നുമെന്‍ സ്വപ്നത്തില്‍ കുളിര്‍തെന്നലായി
വന്നു നീ
എന്‍ പുലരികള്‍കെന്നും
പുതുവര്‍ണം നല്‍കി നീ
ഒരു നൊമ്പരമായി
മെല്ലെ അകന്നു നീ
അറിയുന്നുവോ നിന്‍
കളികൂടുകാരിയെ
ഒര്കുന്നുവോ ആ
സുന്ദര മുഹൂര്‍ത്തങ്ങള്‍

kandaari 2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച


kandaari 2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

സര്‍ദാര്‍ തന്റെ രണ്ട കവിളും പൊള്ളിയ നിലയില്‍ ഡോക്ടര്‍ കാണിക്കാന്‍ വന്നു;
ഡോക്ടര്‍:എന്ത് പറ്റി?
സര്‍ദാര്‍:ഞാന്‍ അയണ്‍ ചെയ്യുമ്പോള്‍ ഒരു തെണ്ടി ഫോണ്‍ വിളിച്ചു.....
ഡോക്ടര്‍:എനിട്ട്
സര്‍ദാര്‍:ഞാന്‍ ഫോണ്‍ ആണെന്ന്‍ കരുതി ഇസ്തിരിപെട്ടി ചെവിയില്‍ വെച്ചു
ഡോക്ടര്‍:അപ്പോള്‍ രണ്ടാമത്തെ കവിള്‍ എങ്ങനെയാ പൊള്ളിയത്‌?
സര്‍ദാര്‍:ആ‍ തെണ്ടി വീണ്ടും വിളിച്ചൂ...

kandaari 2009, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ദീപങ്ങളുടെ ഉത്സവദിനത്തില്‍ എല്ലാ ബ്ലോഗ്ഗെര്‍മാര്‍ക്കും കണ്ടാരിയുടെ ദീപാവലി ആശംസകള്‍,ഈ ദീപങ്ങളുടെ വെളിച്ചം നിങ്ങളുടെ ജീവിതം മുഴുവന്‍ പ്രകാശപൂര്‍ണമാക്കട്ടെ ......................

kandaari


പഴശിരാജയില്‍  ഹവായി ചപ്പെല്‍,നമ്മുടെ മലയാള സിനിമ ഒരുപാട് വളര്‍ന്നു

kandaari 2009, ഒക്‌ടോബർ 14, ബുധനാഴ്‌ച


kandaari 2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച

കുടിയന്മാര്‍ സമരത്തില്‍"പോലീസിന്റെ ഗുണ്ടായിസം അവസാനിപികുക ,കുടിയന്മാരെ ദ്രോഹിക്കുന്നത് നിര്‍ത്തുക,സമരം ടുടങ്ങികൊന്ദ്‌ കുടിയന്മാരുടെ സമസ്ധന പ്രസിഡന്റ്‌ അയ്യപ്പ ബൈജു"പ്രിയപ്പെട്ട കുടിയന്മാരെ ,നമുക്ക്‌ വെളിവ് ഇത്തിരി കൊരാവാന്‍ വെച്ച്-ഭാ_(വാള്‍ വെക്കുന്നു)-എങ്ങനെ ചെയ്യാമോ?ഞാന്‍ ചോടികുവാന്‍.....എന്താ ഞാന്‍ ചോദിച്ചേ?......അതെ ഞാന്‍ ചോടികുവാന്‍,പെട്രോള്‍ അടിച്ച വണ്ടി ഓടിക്കാം,ആര്‍കും ഒരു പ്രശ്നല്ല.....ഡീസല്‍ അടിച്ചും വണ്ടി ഓടിക്കാം,വെനെങ്ങി ഗാസും മന്നെന്നയുമൊക്കെ അടിച്ച വണ്ടിയോടിക്കും,അടോന്നും ചോദിക്കാം എവിടെ ആരുമില്ല,പാവപെട്ട ഒരുവന്‍ അല്പം വെള്ളമടിച്ച് വണ്ടി ഓടിച്ചാല്‍ മാത്രം കേസായി ,ഫൈനായി,അവന്റെ അമ്മാടെ............ഗ്വാ...ഗ്യ.....,ഹ എറെന്ടാ വെള്ളരികാ പട്ടണമോ?നമ്മല്കും ചോദിക്കാനും പറയാനും ആളുണ്ട്,അട്കൊന്ദ്‌ ഇന്ന്‍ മുതല്‍ നമ്മള്‍ സമരം ആരഭികുകയാന്‍,എല്ലാവര്ക്കും എന്റെ നമോവാഗം.......പ്ടേഎ.............എന്നെ ആരെങ്ങിലും ഒന്ന്‍ ആശുട്രി കൊണ്ടുപോനെ..........ഞാനിപ്പം ചാകുവേ..........................

kandaari 2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

സര്‍ദാരും കൂട്ടുകാരനും മോര്‍ണിംഗ് വാല്കിന്പോവുകയായിരുന്നു ,അപ്പോഴാന്‍ വഴിയില്‍ രണ്ട ബോംബ്‌ കണ്ടത്‌ ,അപ്പോള്‍ സര്‍ദാര്‍:നമുക്കിത്‌ പോലീസില്‍ എല്പിക്കാം....."
കൂട്ടുക്കാരന്‍ "അത്‌ വേണ്ട വെറുതെ പോല്ലപ്പാവും "
സര്‍ദാര്‍:എന്ത് പൊല്ലാപ്പ്?
കൂട്ടുകാരന്‍:ഇതും കൊണ്ട് പോവുമ്പോള്‍ പൊട്ടിയാലോ?
സര്‍ദാര്‍"അപ്പോള്‍ നമുക്ക്‌ ഒരു ബോംബെ കിട്ടിയുലൂന്‍ പറയാം,അവര്കരിയില്ലല്ലോ?

kandaari 2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

ജീവിതത്തിന്‍ കളത്രമാവേ മൃത്യുവിനെ കാമിച്ച പാപിയിവള്‍
ബന്ധങ്ങളാംബന്ധനത്തില്‍ ഉരുകി ഒഴുകുമ്പോഴും
സ്വതന്ത്രത്തിന്‍ ഗഗനം തേടി അലഞ്ഞവള്‍

ഇവള്‍ പാപി ....ഇവള്‍ ഭീരു......
ഒരു മാത്രയെങ്ങിലും കണ്‍കളില്‍ തനികായി
ഒരു നീര്‍ മുത്ത്‌ ഉതിരുവാന്‍ തപം ചെയ്യുന്നവള്‍....
ഇടനെഞ്ഞിലൊരു നുള്ള് നൊമ്പരം തനിക്കു മാത്രമായി വിടരും
നിമിഷം കാത്തിരിക്കുന്നവള്‍.....
അത് നിമിശാര്‍ത്ഥസത്യമെന്നറിയുപോഴുംഒരു ബലി കഴികാനിരുന്നവള്‍

അതെന്‍ ജന്മ സാഫല്യമെന്ന്‍വിലപിച്ചവള്‍
അതെ....ഇവള്‍ പാപി....
ജീവിതത്തിന്‍ പത്നി ആയിരിക്കെ മരണത്തെ മോഹിച്ച ഗണിക..
പൊറുക്കട്ടെ....എന്‍ ജീവല്‍ വൃക്ഷമെന്നോട്.....
ഒന്നുമില്ല....നിങ്ങള്‍ക്ക് നല്‍കുവാന്‍....തകര്‍ന്നു പോയൊരു
ഹൃത്തടമല്ലാതെ
ഇറങ്ങുന്നു നല്‍കൂ സമ്മതം
എന്‍ പ്രിയനേ പ്രപികാന്‍ നേരമായി....

kandaari 2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

ഒളിമ്പിക്സില്‍ 100mtr മത്സരത്തില്‍ ഫിനിഷ് ലൈനും കഴിന്ജ് ഓടിയ അതലെറ്റ്നെ നോക്കി ഇങ്ഗ്ലിഷ്കാരന്‍: "wow....extraordinery......." ഇത് കേട്ട മലയാളി:" അതെ എക്സ്ട്രാ..ഓടി..നാറി.... "

kandaari 2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

kandaari 2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ബൈജു ആത്മഹത്യക്ക്‌ ശ്രമിച്ചതരിന്ജ് നാട്ടുകാര്‍ അത്ഭുതപെട്ടു,കാരണം ബൈജുവിനെ പോലെ ഒരാള്‍ക്ക്‌  ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവും അവര്‍ കണ്ടില്ല,കേട്ടവര്‍ കേട്ടവര്‍ ഹോസ്പിടളിലെക്ക്  ഓടി,എല്ലാവരും ഒന്ന്‍ മാത്രമേ അറിയേണ്ടിയിരുനുള്ളൂ,ബൈജു എന്തിനീ കടുംകൈ ചെയ്തു?എല്ലാവരും ബൈഞുവിന്‍ ചുറ്റും ആകാംഷയോടെ നിന്നു,കൂട്ടത്തില്‍ പ്രായമുള്ള പപ്പേട്ടന്‍ ചോദിച്ചു:മോനേ......,ഇത്രയും വലിയ കടുംകൈ ചെയ്യാന്‍ മാത്രം എന്ത് പ്രശ്നമാ നിനക്ക് ?ഞങ്ങളോട്‌ പറ... ,ബൈജു:വിട്ടേക്ക് പപ്പേട്ടാ അതൊന്നും  നിങ്ങള്‍ക്ക്‌ മനസിലാവില്ല !,നാടിലെ റേഡിയോ ആയ വിലാസിനി:ഇത് പ്രേമനൈരശ്യമാ ,നിങ്ങള്‍ക്ക്‌ മനസിലായില്ലേ?ബൈജു:പ്രേമം മണ്ണാങ്കട്ട ,എനികാരോടും പ്രേമമൊന്നുമില്ല ,പിന്നെ????????????എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു....?എന്റെ ദുഃഖം അത്‌  നിങ്ങള്‍ക്ക്‌ മനസിലാവില്ല.........പിന്നെ പറഞ്ഞിട്ടെന്താ.........,എനിഗുലും നീ പറ ഞങ്ങള്‍ക്ക്‌ എന്റെങ്ങിലും ചെയ്യാന്‍ പറ്റുമോന്‍ നോക്കാം എന്ത് പ്രശ്നത്തിനും ഒരു വഴിയുന്ദാവുമ്ശരി..ഞാന്‍ പറയാം....,സൂചിയിടാല്‍ കേള്‍കുന്ന നിശ്ശബ്ദത ....എല്ലാവരും ബിജുവിന്റെ വാകുകല്ക് കാതോര്‍ത്തു,"ശിം ശു ശിവ നിഷ ബി ശ ലിക അക പുകല ടിക ,മഷ ക്ജ്ബ് അക്ക്ല്ക്ഴ്"ബൈജു പറഞ്ഞു നിര്‍ത്തി.എല്ലാവരും വായ്പോളിച്ചു പോയി ചിലരുടെ വായില്‍ ഈച്ചയും കൊത്കും സമ്മേളനം തുടങ്ങി,എന്നിട്ടും ആരും അനങ്ങിയില്ല,അല്പം നേരം കൊണ്ട സമനില വീണ്ടെടുത്ത പപ്പേട്ടന്‍:നീ എന്താ മോനെ പറഞ്ഞത് ?ഒന്നും മനസിലായില്ല....................,ഇല്ല....മറുപടി കോരസ്സയിരുന്നു.അദാ ഞാന്‍ ആദ്യമേ പറഞ്ഞത് എന്റെ ദുഃഖം ആര്‍കും മനസിലാവിലാന്‍.....ബൈജു നിര്‍വികാരനായി പറഞ്ഞു  .

kandaari 2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

ചിക്കന്‍ ഗുനിയ വന്ന ഗൊപലെട്ടനൊട് മകന്‍ :അച്ഛന്‍ എന്തിനാ എല്ലാവരോടും എയിഡ്സ് ആണെന്ന്‍ പറഞ്ഞത്?അച്ഛന്‍:ഡാ അതെന്റെ ഐഡിയ അല്ലെ,ഇനി  ഞാന്‍ ചത്താലും  ഇവന്മാരൊന്നും നിന്റെ അമ്മയെ തിരിഞ്ഞുനോക്കില്ല

kandaari 2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ലണ്ടനില്‍ പോവാന്‍ തീരുമാനിച്ചപോള്‍ ഭാര്യ :ചേട്ടാ ഞാന്‍ തിരിച്ചു വരുമ്പോള്‍ ചേട്ടന് എന്താന്‍ കൊണ്ടുവന്നുതരെണ്ടത്?ഭര്‍ത്താവ്‌ :എനിക്കൊരു ബ്രിട്ടീഷ്‌ പെണ്‍കുട്ടിയെ മതി,അങ്ങനെ ഭാര്യ മടങ്ങിവന്നു ,ഭര്‍ത്താവ്‌ :എവിടെ ഞാന്‍ പറഞ്ഞ പെണ്‍കുട്ടി,ഭാര്യ നാണത്തോടെ ഒന്‍പത്‌ മാസം കൂടി വെയിറ്റ് ചെയ്യൂ ചേട്ടാ !

kandaari 2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

ഇ.അഹമദ് റെയില്‍വേ അനൌന്സര്‍ മാരെ മാറ്റി അവിടെ മുസ്ലിം ലീഗ്  കാരെ പോസ്റ്റ്‌ ചെയ്തു,അന്നത്തെ അനൌന്സിമെന്റ്റ് :അസ്സലമുഅലൈകും no-12 ചെന്നൈ മെയില്‍ അസര്‍ നിസ്കാരത്തിന്‍ ശേഷം platform no-4 യില്‍ എത്തിചെരുമെന്ന്‍ ഇന്ഷാ അല്ലാഹ് പ്രതീക്ഷിക്കുന്നു ,

kandaari 2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

അമ്പലത്തില്‍ ഉത്സവമാന്‍,ഗാനമേള ബൂക്ചെയ്തു  ഗ്രൂപ്പ്‌ മുങ്ങി ,അടിവങ്ങടിരിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ ഉത്സവ കമറ്റി കാര്‍വിഷമിച്ചു നില്കുവായിരുന്നു ,അപ്പോഴാന്‍ ഒരു വാര്‍ത്ത‍ അറിയുന്നത്,അടുത്ത ഒരു മാപ്പിലപാട്ട് ഗ്രൂപ്പ്‌ ഉണ്ട്,ഉടന്‍ അവരെ വരുത്തി,അഡ്ജസ്റ്റ് ചെയ്തു പാടാന്‍ പറഞ്ഞു,അവര്‍ പാടി
ശബരിമല കണ്ട പൂകാറ്റെ
അരവണ നീ കൊണ്ട വന്നാട്ടെ
അരവണ വെക്കുന്ന ചെമ്പിന്റെ മധുവൂറും കിസ്സ പറഞ്ഞാട്ടെ

kandaari

റംസാനും ഓണവും തമില്‍ എന്താ വ്യത്യാസം?
ഓണം:പൂക്കളുടെ പുണ്യ കാലം
റംസാന്‍:പുണ്യങ്ങളുടെ പൂക്കാലം

kandaari

ചിക്കന്‍ ഗുനിയയും ചപ്പാത്തിയും തമ്മിലുള്ള വ്യത്യാസം എന്ത്?

ചിക്കന്‍ ഗുനിയ കൊതുക്  പരത്തികോളും
പക്ഷെ
ചപ്പാത്തി നമ്മള്‍ തന്നെ പരത്തണം

kandaari

അച്ഛന്‍ മകനോട്‌ :ഈ പരീക്ഷയില്‍ തോറ്റാല്‍ പിന്നെ നീ എന്നെ അച്ഛന്‍ എന്ന്‍ വിളിക്കേണ്ട .റിസള്‍ട്ട്‌ വന്നു ,അച്ഛന്‍ ;എങ്ങനെയുണ്ട് മാര്‍ക്ക്‌? മകന്‍:ഡാ അളിയാ...,രണ്ടെണ്ണത്തില്‍  പൊളിഞ്ഞെടാ മച്ചാ.. .

kandaari 2009, സെപ്റ്റംബർ 20, ഞായറാഴ്‌ച
--
kandaari 2009, സെപ്റ്റംബർ 19, ശനിയാഴ്‌ച


എല്ലാവര്ക്കും എന്റെ ഈദ്‌ ആശംസകള്‍

kandaari 2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

ഗുജറാത്ത് ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാനായി നരേന്ദ്ര മോഡിയെ തിരഞ്ഞെടുത്തു -
എന്തൊക്കെ പരിഷ്കാരങ്ങലാവും അദ്ദേഹം വരുത്തുക ഒന്ന് ഊഹിക്കാം 
ക്രിക്കറ്റ്‌ ടീമിന്റെ ഒഫീഷ്യല്‍ ഡ്രസ്സ്‌ കളര്‍ കാവിയാക്കും
ഓരോ മറ്ചിന്റെയും മുന്പായി ടീമിനെ ആരതി ഉഴിന്ജ്‌ ടിലകമാനിന്ജ് കൊണ്ടാവും
ഓരോ ടൌര്‍മെന്റിന്‍  മുന്‍പും ശത്രു സംഹാര പൂജ നടത്തും
ടീമിലെ സകല പാക്കിസ്ഥാന്‍ ചാരന്മാരെയും പുറത്താകും
(പതാന്മാര്‍ പാക്കിസ്ഥാനില്‍ പോകട്ടെ }
ഇനി നമ്മുടെ കുഞ്ഞാളികുട്ടിക്ക് കേരള ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചൈര്‍മനാവാം 
മൂപര്‍ എന്തൊക്കെ നടതുമെണ്ണ്‍ കൂടി നോകാം
 കാവിക്ക്‌ പകരം പച്ച ഡ്രസ്സ്‌
പൂജക്ക്‌ പകരം ദിക്ര്‍ ഹല്ക
പിന്നെ നമ്മുടെ കുറച്ച ലീഗ് പിള്ളര്‍ ടീം‌ില്‍ എടുക്കും
അല്ല അവരെ പറഞ്ഞിട്ട കാര്യമില്ല
ജീവിതത്തില്‍ ഒരു മട്ടല്‍ ബാറ്റ് കാണാത്തവരെ
പിടിച്ച് ബോര്‍ഡ്‌ ചെയര്‍മനാകിയാല്‍ 
അവരെകൊണ്ടാവുന്നതോക്കെയല്ലേ ചെയ്യാന്‍ പറ്റൂ 
നമ്മള്‍ ഇന്ത്യകാരുടെ ഒരു കാര്യമേ...... 
എന്തൊക്കെ തമാശകലാ ഒപ്പികുന്നത് 
ഇതൊക്കെ കണ്ട മറ്റുള്ളവര്‍ മൂക്കത്ത്‌  വിരല്‍ വെക്കുന്നുണ്ടാവും


kandaari

ഉണ്ണികുട്ടന്റെ വീട്ടില്‍ ഒരു റോബോട്ടിനെ വാങ്ങി ,ആര്‍ കളവു പറഞ്ഞാലും അത മുഖം അടിച്ചു കലക്കും ,ഒരു ദിവസം ഉണ്ണികുട്ടന്‍ ക്ലാസ്സ്‌ കഴിഞ്ഞു വരാന്‍ വൈകി ,അച്ഛന്‍ :എന്താ വൈകിയത്‌? ഉണ്ണികുട്ടന്‍: സ്പെഷ്യല്‍ ക്ലാസ്സുണ്ടായിരുന്നു? ടപ്പേ.,ശബ്ദം കേട്ട അമ്മ ഓടിവന്നു ,മുഖം തടവികൊണ്ട് ഉണ്ണികുട്ടന്‍ നില്കുന്നു ,റോബോട്ടിന്റെ വകയായിരുന്നു അത്‌,അച്ഛന്‍:സത്യം പറഞ്ഞോ വെറുതെ ഇനിയും വാങ്ങിച്ച്  കൂടണ്ട ,ഉണ്ണി:ഞാനൊരു എ പടത്തിന്‍ പോയതാ ...,പോരെ പൂരം ,അച്ഛന് ദേഷ്യം വന്നു ,എവിടുന്നു കിട്ടി നിനക്കെ ദുശീലങ്ങള്‍?നിന്റെ പ്രായത്തില്‍ ഞാന്‍ ഇത്തരം വൃട്ടികെടിനോന്നും പോയിട്ടില്ല അറിയുമോ? ടപ്പേ ,വീണ്ടും വന്നു ഒരടി ,അച്ഛന് കവിള്‍ തടവി നില്കുന്നു ,അത്‌ കണ്ടതും അമ്മ:നിങ്ങളുടെയല്ലേ മോന്‍ എവിടെന്ന്‍ നന്നവനാ?ടപ്പേ.....,ഇത്തവണ പൊന്നീച്ച പാറിയത് അമ്മയുടെ കണ്ണില്‍ നിന്നായിരുന്നു .........(അവലംബം:s m s) 

kandaari 2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

കാത്തിരിപ്പൂ  ഞങ്ങള്‍ വഴി കണ്ണുമായി നിന്‍ പാദ സ്പന്തനത്തിനായി
ഒരു ചെറുപുഞ്ചിരിയുമായി   നീ കടന്നുവരും നിമിഷത്തിനായി 
എന്‍ ഇടവഴിയിലൊരു വണ്ടി പോവുമ്പോള്‍ 
പൂമുഖ വാതിലില്‍ ഒരു മുട്ട് കേള്‍കുമ്പോള്‍ 
നീയെന്നോര്‍ത്ത് മനമൊന്ന് തുടിക്കുന്നു 
ജനുവരിയിലെ ആ‍ തണുത്ത പ്രഭാതത്തില്‍ 
നിണമണിഞ്ഞു നീ  വഴിയോരം വീണത്‌
വെറുമൊരു പേകിനാവെന്നെന്നുള്ളം
ഇന്നും എന്നോട്‌ പറയുന്നു മെല്ലെ 
അലറി വിളിച്ചൊന്ന്  ഉണരുവാനായെങ്കില്‍
നിന്നോട്‌ ഈ നൊമ്പരം  പങ്കിടമായിരുന്ന

 ഇല്ലില്ല,നീയെങ്ങും പോവില്ല വിട്ടെന്നെ
എന്‍ കൈതുമ്പ്   പിടിച്ച പിച്ച വെച്ച
യെന്‍കുഞ്ഞനുജന്
ബാല്യത്തില്‍ ഒളിച്ചുകളിയുടെ അവസാനം
ഞാന്‍ ജയിചെന്ന്‍ ചൊല്ലികൊണ്ട് നീ  വരുമ്പോലെ
ഒരു ദിനം എന്‍ മുന്‍പില്‍ നില്‍കുന്ന വേളക്കായി
കാത്തിരിപ്പൂ ഞങ്ങള്‍ വഴി കണ്ണുമായി
വരില്ലേ നീ..........?????????????

kandaari 2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ഓഹ് എന്തൊക്കെ ബ്ലോഗുങലാ മലയാളത്തില്‍ ,എല്ലാം ഒന്നിനൊന്ന് മെച്ചം ,എങ്ങിലും തോറ്റ പിന്മാറാന്‍ ഞാനില്ല,മുന്പൊട്ട് വെച്ച കാല്‍ മുന്പൊട്ട് തന്നെ,എന്റെ ഒരു ഇടിവെട്ട പോസ്റ്റ്‌ ഉടന്‍ പ്രടീക്ഷിപ്പിന്‍ ,

kandaari

പ്രതീക്ഷകളോടെമലയാളംബ്ലോഗേഴ്തിന്റെപുതിയാലോകത്ത്‌ കാള്‍വെക്കുന്ന കണ്താരിപെണ്ണിന് നിങ്ങള്‍ ഏവരുടെയും സ്നേഹവും സഹായവും അഭ്യര്‍ഥികുന്നു 

If you are seeing junk characters instead of the correct malayalam characters, in your browser go to 'View->Encoding' and select the option 'Unicode (UTF-8)'. To respond to this email in malayalam, visit http://quillpad.in/malayalam

kandaari 2009, സെപ്റ്റംബർ 12, ശനിയാഴ്‌ച