അജ്ഞാതന്‍ 2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ബൈജു ആത്മഹത്യക്ക്‌ ശ്രമിച്ചതരിന്ജ് നാട്ടുകാര്‍ അത്ഭുതപെട്ടു,കാരണം ബൈജുവിനെ പോലെ ഒരാള്‍ക്ക്‌  ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവും അവര്‍ കണ്ടില്ല,കേട്ടവര്‍ കേട്ടവര്‍ ഹോസ്പിടളിലെക്ക്  ഓടി,എല്ലാവരും ഒന്ന്‍ മാത്രമേ അറിയേണ്ടിയിരുനുള്ളൂ,ബൈജു എന്തിനീ കടുംകൈ ചെയ്തു?എല്ലാവരും ബൈഞുവിന്‍ ചുറ്റും ആകാംഷയോടെ നിന്നു,കൂട്ടത്തില്‍ പ്രായമുള്ള പപ്പേട്ടന്‍ ചോദിച്ചു:മോനേ......,ഇത്രയും വലിയ കടുംകൈ ചെയ്യാന്‍ മാത്രം എന്ത് പ്രശ്നമാ നിനക്ക് ?ഞങ്ങളോട്‌ പറ... ,ബൈജു:വിട്ടേക്ക് പപ്പേട്ടാ അതൊന്നും  നിങ്ങള്‍ക്ക്‌ മനസിലാവില്ല !,നാടിലെ റേഡിയോ ആയ വിലാസിനി:ഇത് പ്രേമനൈരശ്യമാ ,നിങ്ങള്‍ക്ക്‌ മനസിലായില്ലേ?ബൈജു:പ്രേമം മണ്ണാങ്കട്ട ,എനികാരോടും പ്രേമമൊന്നുമില്ല ,പിന്നെ????????????എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു....?എന്റെ ദുഃഖം അത്‌  നിങ്ങള്‍ക്ക്‌ മനസിലാവില്ല.........പിന്നെ പറഞ്ഞിട്ടെന്താ.........,എനിഗുലും നീ പറ ഞങ്ങള്‍ക്ക്‌ എന്റെങ്ങിലും ചെയ്യാന്‍ പറ്റുമോന്‍ നോക്കാം എന്ത് പ്രശ്നത്തിനും ഒരു വഴിയുന്ദാവുമ്ശരി..ഞാന്‍ പറയാം....,സൂചിയിടാല്‍ കേള്‍കുന്ന നിശ്ശബ്ദത ....എല്ലാവരും ബിജുവിന്റെ വാകുകല്ക് കാതോര്‍ത്തു,"ശിം ശു ശിവ നിഷ ബി ശ ലിക അക പുകല ടിക ,മഷ ക്ജ്ബ് അക്ക്ല്ക്ഴ്"ബൈജു പറഞ്ഞു നിര്‍ത്തി.എല്ലാവരും വായ്പോളിച്ചു പോയി ചിലരുടെ വായില്‍ ഈച്ചയും കൊത്കും സമ്മേളനം തുടങ്ങി,എന്നിട്ടും ആരും അനങ്ങിയില്ല,അല്പം നേരം കൊണ്ട സമനില വീണ്ടെടുത്ത പപ്പേട്ടന്‍:നീ എന്താ മോനെ പറഞ്ഞത് ?ഒന്നും മനസിലായില്ല....................,ഇല്ല....മറുപടി കോരസ്സയിരുന്നു.അദാ ഞാന്‍ ആദ്യമേ പറഞ്ഞത് എന്റെ ദുഃഖം ആര്‍കും മനസിലാവിലാന്‍.....ബൈജു നിര്‍വികാരനായി പറഞ്ഞു  .

4 comments:

ANITHA HARISH പറഞ്ഞു...

എന്റെ ദുഃഖം ആര്‍കും മനസിലാവിലാന്‍.....

സ്വതന്ത്രന്‍ പറഞ്ഞു...

ഒരുപാടു അക്ഷരതെറ്റുകള്‍ ഉണ്ട് ,അത് കുറക്കാന്‍ ശ്രമിക്കുക .

എനിക്കും ഒരു ബ്ലോഗ്‌ ഉണ്ട് എന്റെ ബ്ലോഗ്

mini//മിനി പറഞ്ഞു...

മനസ്സിലാകാത്ത ഭാഷയില്‍ ചോദിക്കു, അപ്പോള്‍ ശരിയായ ഭാഷയില്‍ ഉത്തരം പറയും

Sulfikar Manalvayal പറഞ്ഞു...

ഒന്നും പറയാനില്ല.
വായിച്ച സമയം നഷ്ടം.