kandaari 2010, ജനുവരി 26, ചൊവ്വാഴ്ച


kandaari 2010, ജനുവരി 14, വ്യാഴാഴ്‌ച

 

kandaari 2010, ജനുവരി 7, വ്യാഴാഴ്‌ച

ഇന്ന് ഈ കാന്താരി ഭൂമി കണ്ടതിന്റെ ഇരുപതിഎഴാം വാര്‍ഷികം ,പുഞ്ചിരിയും കണ്ണുനീരും നിറഞ്ഞ നീണ്ട ഇരുപത്തി ഏഴു വര്‍ഷങ്ങള്‍,മരണത്തോട് അടുതുകൊണ്ടിരികുവാനെണ്ണ്‍ എന്നെ ഒര്മിപിച്ചുകൊന്ദ് മറ്റൊരു പിറന്നാള്‍ കൂടി കടന്നുവന്നു,എന്റെ പുതിയ കൂട്ടുകാരോട് പങ്കിടുന്നു ഈ ദിനം ,

kandaari 2010, ജനുവരി 2, ശനിയാഴ്‌ച

ജനുവരി എനിക്ക് എന്നും പ്രിയമായിരുന്നു,അത്‌ പുതു വര്ഷ ആരംബമായത് കൊണ്ട് മാത്രമല്ല,എന്റെ ജീവിതത്തിലെ പുതിയ കാല്‍വ്പ്പുകല്കൊക്കെ ജനുവരി എനിക്ക് കൂട്ടുണ്ടായിരുന്നു,വര്‍ഷങ്ങള്‍ മുന്പ്  ഒരു ജനുവരിയിലായിരുന്നു  ഞാന്‍ ഈ ഭൂമിയിലേക്ക് വിരുന്നു വന്നത്,പിന്നീട് മറ്റൊരു ജനുവരിയില്‍ മറ്റൊരാള്‍ എന്റെ ജീവിതത്തിലേക്ക് പങ്കാളി ആയി വന്നു,ഞങ്ങളുടെ ജീവിതത്തിലേക്ക് വസന്തം വിരിയ്ച് കൊണ്ട് മകന്റെ ജനനവും ജനുവരിയില്‍ തന്നെ,അതോടെ ഞാന്‍ ജനുവരിയെ സ്നേഹിക്കാന്‍ തുടങ്ങി,പക്ഷെ കഴിഞ്ഞ ജനുവരി കടന്നു വന്നത്,ദുഖത്തിന്റെ ബന്ടകെട്ടുമെന്തിയാന്‍ ............,എന്റെ പ്രിയപ്പെട്ട കുഞ്ഞനുജന്റെ അപകട മരണം,അത്‌ നല്‍കിയ ഞെട്ടലില്‍ നിന്നും ഇതവരെ മുക്തരായിടില്ല ഞങ്ങള്‍,ഇന്ന്‍ മറ്റൊരു ജനുവരി കൂടി എന്റെ ജീവിതത്തില്‍ കടന്നുവന്നിരികുന്നു,ചിരിക്കണോ അതോ  കരയണോ എന്നറിയാതെ വിറങ്ങലിച്ച് ഞങ്ങള്‍ നില്കുന്നു.............ഈ ജനുവരി എനിക്കായി  എന്താവും കരുതിയിട്ടുണ്ടാവുക ,സ്വാന്തനത്തിന്റെ  കുഞ്ഞു തെന്നലോ അതോ കണ്ണീര്‍ പ്രളയമോ?