അജ്ഞാതന്‍ 2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

പാക്കിസ്ഥാന്‍ 5 വിക്കറ്റും 8 ഓവറും  കയ്യിലിരിക്കെ ജയിക്കാന്‍ ഒരു റണ്‍ വേണം,അപ്പോള്‍ പാക്‌ ക്യാപ്റ്റന്‍ എന്താവും ടെന്‍ഷന്‍
യാ....അല്ലാഹ്.......ജയിച്ചാല്‍ പ്രേസേന്റ്റേനില്‍ ഇംഗ്ലീഷ് പറയണമല്ലോ........?????????????

************************************************************************************************
എന്ത് കൊണ്ടാന്‍ സ്ത്രീകള്‍ക്ക് പുരുഷനെകാല്‍ ആയുസ്സ് കൂടുതല്‍?
ഷോപ്പിംഗ്‌ ചെയ്താല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരില്ല,ബില്‍ കാണുമ്പോഴെ വരൂ
************************************************************************************************
പിച്ചകാരന്‍:സര്‍ ഒരു 12 രൂപ തരുമോ?ഒരു ചായ കുടിക്കാനാ.....
രാമു:അതിന്‍  ചായക്ക്‌ 6 രൂപയല്ലേ വേണ്ടൂ
പിച്ചകാരന്‍:എനിക്കും ഗേള്‍ ഫ്രെണ്ടിനും വേണ്ടിയാന്‍..
രാമു:ഓ പിച്ചകാരനാനെങിലും ഗേള്‍ ഫ്രാണ്ടോക്കെയുന്ദ്‌ അല്ലെ?
പിച്ചകാരന്‍:അല്ല സര്‍,ഗേള്‍ ഫ്രാണ്ടുണ്ടായ ശേഷമാന്‍ ഞാന്‍ പിച്ചകാരനായത്‌
**********************************************************************************************

2 comments:

ഭായി പറഞ്ഞു...

ഹ ഹ ഹാ......
പിച്ചക്കാരന്‍ കലക്കി...

mini//മിനി പറഞ്ഞു...

എന്നാലും എന്റെ പിച്ചക്കാരാ നീ ആളെ കൊച്ചാക്കികളഞ്ഞല്ലൊ.