അജ്ഞാതന്‍ 2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

ചിക്കന്‍ ഗുനിയ വന്ന ഗൊപലെട്ടനൊട് മകന്‍ :അച്ഛന്‍ എന്തിനാ എല്ലാവരോടും എയിഡ്സ് ആണെന്ന്‍ പറഞ്ഞത്?അച്ഛന്‍:ഡാ അതെന്റെ ഐഡിയ അല്ലെ,ഇനി  ഞാന്‍ ചത്താലും  ഇവന്മാരൊന്നും നിന്റെ അമ്മയെ തിരിഞ്ഞുനോക്കില്ല

അജ്ഞാതന്‍ 2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ലണ്ടനില്‍ പോവാന്‍ തീരുമാനിച്ചപോള്‍ ഭാര്യ :ചേട്ടാ ഞാന്‍ തിരിച്ചു വരുമ്പോള്‍ ചേട്ടന് എന്താന്‍ കൊണ്ടുവന്നുതരെണ്ടത്?ഭര്‍ത്താവ്‌ :എനിക്കൊരു ബ്രിട്ടീഷ്‌ പെണ്‍കുട്ടിയെ മതി,അങ്ങനെ ഭാര്യ മടങ്ങിവന്നു ,ഭര്‍ത്താവ്‌ :എവിടെ ഞാന്‍ പറഞ്ഞ പെണ്‍കുട്ടി,ഭാര്യ നാണത്തോടെ ഒന്‍പത്‌ മാസം കൂടി വെയിറ്റ് ചെയ്യൂ ചേട്ടാ !

അജ്ഞാതന്‍ 2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

ഇ.അഹമദ് റെയില്‍വേ അനൌന്സര്‍ മാരെ മാറ്റി അവിടെ മുസ്ലിം ലീഗ്  കാരെ പോസ്റ്റ്‌ ചെയ്തു,അന്നത്തെ അനൌന്സിമെന്റ്റ് :അസ്സലമുഅലൈകും no-12 ചെന്നൈ മെയില്‍ അസര്‍ നിസ്കാരത്തിന്‍ ശേഷം platform no-4 യില്‍ എത്തിചെരുമെന്ന്‍ ഇന്ഷാ അല്ലാഹ് പ്രതീക്ഷിക്കുന്നു ,

അജ്ഞാതന്‍ 2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

അമ്പലത്തില്‍ ഉത്സവമാന്‍,ഗാനമേള ബൂക്ചെയ്തു  ഗ്രൂപ്പ്‌ മുങ്ങി ,അടിവങ്ങടിരിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ ഉത്സവ കമറ്റി കാര്‍വിഷമിച്ചു നില്കുവായിരുന്നു ,അപ്പോഴാന്‍ ഒരു വാര്‍ത്ത‍ അറിയുന്നത്,അടുത്ത ഒരു മാപ്പിലപാട്ട് ഗ്രൂപ്പ്‌ ഉണ്ട്,ഉടന്‍ അവരെ വരുത്തി,അഡ്ജസ്റ്റ് ചെയ്തു പാടാന്‍ പറഞ്ഞു,അവര്‍ പാടി
ശബരിമല കണ്ട പൂകാറ്റെ
അരവണ നീ കൊണ്ട വന്നാട്ടെ
അരവണ വെക്കുന്ന ചെമ്പിന്റെ മധുവൂറും കിസ്സ പറഞ്ഞാട്ടെ

അജ്ഞാതന്‍

റംസാനും ഓണവും തമില്‍ എന്താ വ്യത്യാസം?
ഓണം:പൂക്കളുടെ പുണ്യ കാലം
റംസാന്‍:പുണ്യങ്ങളുടെ പൂക്കാലം

അജ്ഞാതന്‍

ചിക്കന്‍ ഗുനിയയും ചപ്പാത്തിയും തമ്മിലുള്ള വ്യത്യാസം എന്ത്?

ചിക്കന്‍ ഗുനിയ കൊതുക്  പരത്തികോളും
പക്ഷെ
ചപ്പാത്തി നമ്മള്‍ തന്നെ പരത്തണം

അജ്ഞാതന്‍

അച്ഛന്‍ മകനോട്‌ :ഈ പരീക്ഷയില്‍ തോറ്റാല്‍ പിന്നെ നീ എന്നെ അച്ഛന്‍ എന്ന്‍ വിളിക്കേണ്ട .റിസള്‍ട്ട്‌ വന്നു ,അച്ഛന്‍ ;എങ്ങനെയുണ്ട് മാര്‍ക്ക്‌? മകന്‍:ഡാ അളിയാ...,രണ്ടെണ്ണത്തില്‍  പൊളിഞ്ഞെടാ മച്ചാ.. .

അജ്ഞാതന്‍ 2009, സെപ്റ്റംബർ 20, ഞായറാഴ്‌ച




--




അജ്ഞാതന്‍ 2009, സെപ്റ്റംബർ 19, ശനിയാഴ്‌ച


എല്ലാവര്ക്കും എന്റെ ഈദ്‌ ആശംസകള്‍

അജ്ഞാതന്‍ 2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

ഗുജറാത്ത് ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാനായി നരേന്ദ്ര മോഡിയെ തിരഞ്ഞെടുത്തു -
എന്തൊക്കെ പരിഷ്കാരങ്ങലാവും അദ്ദേഹം വരുത്തുക ഒന്ന് ഊഹിക്കാം 
ക്രിക്കറ്റ്‌ ടീമിന്റെ ഒഫീഷ്യല്‍ ഡ്രസ്സ്‌ കളര്‍ കാവിയാക്കും
ഓരോ മറ്ചിന്റെയും മുന്പായി ടീമിനെ ആരതി ഉഴിന്ജ്‌ ടിലകമാനിന്ജ് കൊണ്ടാവും
ഓരോ ടൌര്‍മെന്റിന്‍  മുന്‍പും ശത്രു സംഹാര പൂജ നടത്തും
ടീമിലെ സകല പാക്കിസ്ഥാന്‍ ചാരന്മാരെയും പുറത്താകും
(പതാന്മാര്‍ പാക്കിസ്ഥാനില്‍ പോകട്ടെ }
ഇനി നമ്മുടെ കുഞ്ഞാളികുട്ടിക്ക് കേരള ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചൈര്‍മനാവാം 
മൂപര്‍ എന്തൊക്കെ നടതുമെണ്ണ്‍ കൂടി നോകാം
 കാവിക്ക്‌ പകരം പച്ച ഡ്രസ്സ്‌
പൂജക്ക്‌ പകരം ദിക്ര്‍ ഹല്ക
പിന്നെ നമ്മുടെ കുറച്ച ലീഗ് പിള്ളര്‍ ടീം‌ില്‍ എടുക്കും
അല്ല അവരെ പറഞ്ഞിട്ട കാര്യമില്ല
ജീവിതത്തില്‍ ഒരു മട്ടല്‍ ബാറ്റ് കാണാത്തവരെ
പിടിച്ച് ബോര്‍ഡ്‌ ചെയര്‍മനാകിയാല്‍ 
അവരെകൊണ്ടാവുന്നതോക്കെയല്ലേ ചെയ്യാന്‍ പറ്റൂ 
നമ്മള്‍ ഇന്ത്യകാരുടെ ഒരു കാര്യമേ...... 
എന്തൊക്കെ തമാശകലാ ഒപ്പികുന്നത് 
ഇതൊക്കെ കണ്ട മറ്റുള്ളവര്‍ മൂക്കത്ത്‌  വിരല്‍ വെക്കുന്നുണ്ടാവും






അജ്ഞാതന്‍

ഉണ്ണികുട്ടന്റെ വീട്ടില്‍ ഒരു റോബോട്ടിനെ വാങ്ങി ,ആര്‍ കളവു പറഞ്ഞാലും അത മുഖം അടിച്ചു കലക്കും ,ഒരു ദിവസം ഉണ്ണികുട്ടന്‍ ക്ലാസ്സ്‌ കഴിഞ്ഞു വരാന്‍ വൈകി ,അച്ഛന്‍ :എന്താ വൈകിയത്‌? ഉണ്ണികുട്ടന്‍: സ്പെഷ്യല്‍ ക്ലാസ്സുണ്ടായിരുന്നു? ടപ്പേ.,ശബ്ദം കേട്ട അമ്മ ഓടിവന്നു ,മുഖം തടവികൊണ്ട് ഉണ്ണികുട്ടന്‍ നില്കുന്നു ,റോബോട്ടിന്റെ വകയായിരുന്നു അത്‌,അച്ഛന്‍:സത്യം പറഞ്ഞോ വെറുതെ ഇനിയും വാങ്ങിച്ച്  കൂടണ്ട ,ഉണ്ണി:ഞാനൊരു എ പടത്തിന്‍ പോയതാ ...,പോരെ പൂരം ,അച്ഛന് ദേഷ്യം വന്നു ,എവിടുന്നു കിട്ടി നിനക്കെ ദുശീലങ്ങള്‍?നിന്റെ പ്രായത്തില്‍ ഞാന്‍ ഇത്തരം വൃട്ടികെടിനോന്നും പോയിട്ടില്ല അറിയുമോ? ടപ്പേ ,വീണ്ടും വന്നു ഒരടി ,അച്ഛന് കവിള്‍ തടവി നില്കുന്നു ,അത്‌ കണ്ടതും അമ്മ:നിങ്ങളുടെയല്ലേ മോന്‍ എവിടെന്ന്‍ നന്നവനാ?ടപ്പേ.....,ഇത്തവണ പൊന്നീച്ച പാറിയത് അമ്മയുടെ കണ്ണില്‍ നിന്നായിരുന്നു .........(അവലംബം:s m s) 

അജ്ഞാതന്‍ 2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

കാത്തിരിപ്പൂ  ഞങ്ങള്‍ വഴി കണ്ണുമായി നിന്‍ പാദ സ്പന്തനത്തിനായി
ഒരു ചെറുപുഞ്ചിരിയുമായി   നീ കടന്നുവരും നിമിഷത്തിനായി 
എന്‍ ഇടവഴിയിലൊരു വണ്ടി പോവുമ്പോള്‍ 
പൂമുഖ വാതിലില്‍ ഒരു മുട്ട് കേള്‍കുമ്പോള്‍ 
നീയെന്നോര്‍ത്ത് മനമൊന്ന് തുടിക്കുന്നു 
ജനുവരിയിലെ ആ‍ തണുത്ത പ്രഭാതത്തില്‍ 
നിണമണിഞ്ഞു നീ  വഴിയോരം വീണത്‌
വെറുമൊരു പേകിനാവെന്നെന്നുള്ളം
ഇന്നും എന്നോട്‌ പറയുന്നു മെല്ലെ 
അലറി വിളിച്ചൊന്ന്  ഉണരുവാനായെങ്കില്‍
നിന്നോട്‌ ഈ നൊമ്പരം  പങ്കിടമായിരുന്ന

 ഇല്ലില്ല,നീയെങ്ങും പോവില്ല വിട്ടെന്നെ
എന്‍ കൈതുമ്പ്   പിടിച്ച പിച്ച വെച്ച
യെന്‍കുഞ്ഞനുജന്
ബാല്യത്തില്‍ ഒളിച്ചുകളിയുടെ അവസാനം
ഞാന്‍ ജയിചെന്ന്‍ ചൊല്ലികൊണ്ട് നീ  വരുമ്പോലെ
ഒരു ദിനം എന്‍ മുന്‍പില്‍ നില്‍കുന്ന വേളക്കായി
കാത്തിരിപ്പൂ ഞങ്ങള്‍ വഴി കണ്ണുമായി
വരില്ലേ നീ..........?????????????

അജ്ഞാതന്‍ 2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ഓഹ് എന്തൊക്കെ ബ്ലോഗുങലാ മലയാളത്തില്‍ ,എല്ലാം ഒന്നിനൊന്ന് മെച്ചം ,എങ്ങിലും തോറ്റ പിന്മാറാന്‍ ഞാനില്ല,മുന്പൊട്ട് വെച്ച കാല്‍ മുന്പൊട്ട് തന്നെ,എന്റെ ഒരു ഇടിവെട്ട പോസ്റ്റ്‌ ഉടന്‍ പ്രടീക്ഷിപ്പിന്‍ ,

അജ്ഞാതന്‍

പ്രതീക്ഷകളോടെമലയാളംബ്ലോഗേഴ്തിന്റെപുതിയാലോകത്ത്‌ കാള്‍വെക്കുന്ന കണ്താരിപെണ്ണിന് നിങ്ങള്‍ ഏവരുടെയും സ്നേഹവും സഹായവും അഭ്യര്‍ഥികുന്നു 

If you are seeing junk characters instead of the correct malayalam characters, in your browser go to 'View->Encoding' and select the option 'Unicode (UTF-8)'. To respond to this email in malayalam, visit http://quillpad.in/malayalam

അജ്ഞാതന്‍ 2009, സെപ്റ്റംബർ 12, ശനിയാഴ്‌ച