ഗുജറാത്ത് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായി നരേന്ദ്ര മോഡിയെ തിരഞ്ഞെടുത്തു -
എന്തൊക്കെ പരിഷ്കാരങ്ങലാവും അദ്ദേഹം വരുത്തുക ഒന്ന് ഊഹിക്കാം
ക്രിക്കറ്റ് ടീമിന്റെ ഒഫീഷ്യല്‍ ഡ്രസ്സ് കളര്‍ കാവിയാക്കും
ഓരോ മറ്ചിന്റെയും മുന്പായി ടീമിനെ ആരതി ഉഴിന്ജ് ടിലകമാനിന്ജ് കൊണ്ടാവും
ഓരോ ടൌര്‍മെന്റിന്‍ മുന്‍പും ശത്രു സംഹാര പൂജ നടത്തും
ടീമിലെ സകല പാക്കിസ്ഥാന്‍ ചാരന്മാരെയും പുറത്താകും
(പതാന്മാര്‍ പാക്കിസ്ഥാനില്‍ പോകട്ടെ }
ഇനി നമ്മുടെ കുഞ്ഞാളികുട്ടിക്ക് കേരള ക്രിക്കറ്റ് ബോര്‍ഡ് ചൈര്‍മനാവാം
മൂപര്‍ എന്തൊക്കെ നടതുമെണ്ണ്‍ കൂടി നോകാം
കാവിക്ക് പകരം പച്ച ഡ്രസ്സ്
പൂജക്ക് പകരം ദിക്ര്‍ ഹല്ക
പിന്നെ നമ്മുടെ കുറച്ച ലീഗ് പിള്ളര്‍ ടീംില്‍ എടുക്കും
അല്ല അവരെ പറഞ്ഞിട്ട കാര്യമില്ല
ജീവിതത്തില്‍ ഒരു മട്ടല്‍ ബാറ്റ് കാണാത്തവരെ
പിടിച്ച് ബോര്‍ഡ് ചെയര്‍മനാകിയാല്‍
അവരെകൊണ്ടാവുന്നതോക്കെയല്ലേ ചെയ്യാന്‍ പറ്റൂ
നമ്മള്‍ ഇന്ത്യകാരുടെ ഒരു കാര്യമേ......
എന്തൊക്കെ തമാശകലാ ഒപ്പികുന്നത്
ഇതൊക്കെ കണ്ട മറ്റുള്ളവര്‍ മൂക്കത്ത് വിരല്‍ വെക്കുന്നുണ്ടാവും
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ