ഉണ്ണികുട്ടന്റെ വീട്ടില്‍ ഒരു റോബോട്ടിനെ വാങ്ങി ,ആര്‍ കളവു പറഞ്ഞാലും അത മുഖം അടിച്ചു കലക്കും ,ഒരു ദിവസം ഉണ്ണികുട്ടന്‍ ക്ലാസ്സ് കഴിഞ്ഞു വരാന്‍ വൈകി ,അച്ഛന്‍ :എന്താ വൈകിയത്? ഉണ്ണികുട്ടന്‍: സ്പെഷ്യല്‍ ക്ലാസ്സുണ്ടായിരുന്നു? ടപ്പേ.,ശബ്ദം കേട്ട അമ്മ ഓടിവന്നു ,മുഖം തടവികൊണ്ട് ഉണ്ണികുട്ടന്‍ നില്കുന്നു ,റോബോട്ടിന്റെ വകയായിരുന്നു അത്,അച്ഛന്‍:സത്യം പറഞ്ഞോ വെറുതെ ഇനിയും വാങ്ങിച്ച് കൂടണ്ട ,ഉണ്ണി:ഞാനൊരു എ പടത്തിന്‍ പോയതാ ...,പോരെ പൂരം ,അച്ഛന് ദേഷ്യം വന്നു ,എവിടുന്നു കിട്ടി നിനക്കെ ദുശീലങ്ങള്‍?നിന്റെ പ്രായത്തില്‍ ഞാന്‍ ഇത്തരം വൃട്ടികെടിനോന്നും പോയിട്ടില്ല അറിയുമോ? ടപ്പേ ,വീണ്ടും വന്നു ഒരടി ,അച്ഛന് കവിള്‍ തടവി നില്കുന്നു ,അത് കണ്ടതും അമ്മ:നിങ്ങളുടെയല്ലേ മോന്‍ എവിടെന്ന്‍ നന്നവനാ?ടപ്പേ.....,ഇത്തവണ പൊന്നീച്ച പാറിയത് അമ്മയുടെ കണ്ണില്‍ നിന്നായിരുന്നു .........(അവലംബം:s m s)
2 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ