അജ്ഞാതന്‍ 2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ചിക്കന്‍ ഗുനിയയും ചപ്പാത്തിയും തമ്മിലുള്ള വ്യത്യാസം എന്ത്?

ചിക്കന്‍ ഗുനിയ കൊതുക്  പരത്തികോളും
പക്ഷെ
ചപ്പാത്തി നമ്മള്‍ തന്നെ പരത്തണം

2 comments:

പള്ളിക്കുളം.. പറഞ്ഞു...

ഹഹ അങ്ങനെയും ഒരു ബന്ധമുണ്ടോ?

ഭായി പറഞ്ഞു...

കൊട് കൈ...അത് കലകലക്കീ....