അജ്ഞാതന്‍ 2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

പുലരിതന്‍ പൊന്‍ കിരണങ്ങള്‍ എന്നെ തൊട്ടുവിളിക്കുംപോള്‍
ഓര്‍ക്കാറുണ്ട് നിന്നെ ഞാന്‍
ഒരു കുഞ്ഞു തെന്നലെന്‍ മുടിയില്‍ തഴുകവേ
ഓര്‍ക്കാറുണ്ട്നിന്നെ ഞാന്‍
കുളിര്മഴയെന്നെ പുല്‍കി പുനരവേ
ഓര്‍ക്കാറുണ്ട്നിന്നെ ഞാന്‍
എന്നില്‍ പ്രണയത്തിന്‍ പൂമഴയയി
പെയ്തു നീ
എന്നുമെന്‍ സ്വപ്നത്തില്‍ കുളിര്‍തെന്നലായി
വന്നു നീ
എന്‍ പുലരികള്‍കെന്നും
പുതുവര്‍ണം നല്‍കി നീ
ഒരു നൊമ്പരമായി
മെല്ലെ അകന്നു നീ
അറിയുന്നുവോ നിന്‍
കളികൂടുകാരിയെ
ഒര്കുന്നുവോ ആ
സുന്ദര മുഹൂര്‍ത്തങ്ങള്‍

2 comments:

അരുണ്‍ കരിമുട്ടം പറഞ്ഞു...

:)

നിരൂപകന്‍ പറഞ്ഞു...

ഇതൊരു മാതിരി രഞ്ജിനി ഹരിദാസിന്റെ ‘മലയാലം’പോലുണ്ടല്ലോ?ടൈപ്പിംഗ് കുറച്ചു കൂടി ശ്രദ്ധിക്കൂ മാഷേ.