അജ്ഞാതന്‍ 2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച

കുടിയന്മാര്‍ സമരത്തില്‍"പോലീസിന്റെ ഗുണ്ടായിസം അവസാനിപികുക ,കുടിയന്മാരെ ദ്രോഹിക്കുന്നത് നിര്‍ത്തുക,സമരം ടുടങ്ങികൊന്ദ്‌ കുടിയന്മാരുടെ സമസ്ധന പ്രസിഡന്റ്‌ അയ്യപ്പ ബൈജു"പ്രിയപ്പെട്ട കുടിയന്മാരെ ,നമുക്ക്‌ വെളിവ് ഇത്തിരി കൊരാവാന്‍ വെച്ച്-ഭാ_(വാള്‍ വെക്കുന്നു)-എങ്ങനെ ചെയ്യാമോ?ഞാന്‍ ചോടികുവാന്‍.....എന്താ ഞാന്‍ ചോദിച്ചേ?......അതെ ഞാന്‍ ചോടികുവാന്‍,പെട്രോള്‍ അടിച്ച വണ്ടി ഓടിക്കാം,ആര്‍കും ഒരു പ്രശ്നല്ല.....ഡീസല്‍ അടിച്ചും വണ്ടി ഓടിക്കാം,വെനെങ്ങി ഗാസും മന്നെന്നയുമൊക്കെ അടിച്ച വണ്ടിയോടിക്കും,അടോന്നും ചോദിക്കാം എവിടെ ആരുമില്ല,പാവപെട്ട ഒരുവന്‍ അല്പം വെള്ളമടിച്ച് വണ്ടി ഓടിച്ചാല്‍ മാത്രം കേസായി ,ഫൈനായി,അവന്റെ അമ്മാടെ............ഗ്വാ...ഗ്യ.....,ഹ എറെന്ടാ വെള്ളരികാ പട്ടണമോ?നമ്മല്കും ചോദിക്കാനും പറയാനും ആളുണ്ട്,അട്കൊന്ദ്‌ ഇന്ന്‍ മുതല്‍ നമ്മള്‍ സമരം ആരഭികുകയാന്‍,എല്ലാവര്ക്കും എന്റെ നമോവാഗം.......പ്ടേഎ.............എന്നെ ആരെങ്ങിലും ഒന്ന്‍ ആശുട്രി കൊണ്ടുപോനെ..........ഞാനിപ്പം ചാകുവേ..........................

4 comments:

Sureshkumar Punjhayil പറഞ്ഞു...

പാവപെട്ട ഒരുവന്‍ അല്പം വെള്ളമടിച്ച് വണ്ടി ഓടിച്ചാല്‍ മാത്രം കേസായി ,ഫൈനായി...!

Manoharam, Ashamsakal....!

ശ്രീ പറഞ്ഞു...

അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി എഴുതൂ.

പ്രദീപ്‌ പറഞ്ഞു...

iniyum ezhuthoo!!!!!!!!!!

അജ്ഞാതന്‍ പറഞ്ഞു...

Sureshkumar Punjhayil ശ്രീ ഒരു ദേശത്തിന്റെ കഥ !!!!!!!!!!, commentsin nandi,sree,ini srdikaam,ente keemante problem kondaan spelling mistake varunnath