അജ്ഞാതന്‍ 2009, നവംബർ 14, ശനിയാഴ്‌ച

അവര്‍ ഐ റ്റി പ്രൊഫഷനല്‍ ആയിരുന്നു,പ്രൊജെക്റ്റ്,പ്രെസെന്റഷന്‍,പാര്‍ട്ടി,എപ്പൊശും തിരക്കുതന്നെ തിരക്ക്,പ്രസവിക്കാന്‍ നേരമില്ലായിരുന്നു,ഗര്‍ഭപാത്രം വാടകക്ക്‌ എടുത്തു,കുഞ്ഞിനെ നോക്കാന്‍ നേരമില്ലായിരുന്നു,ഒരു ആയയെ വെച്ചു,പ്രെമൊഷൻ സ്വപ്നം കണ്ടുനടന്ന അവര്‍ സ്വന്തം കുഞ്ഞിനും തിരക്കെരിയതരിഞില്ല,അവൻ സ്വന്തം ജന്മതിന്റെ കടങ്ങള്‍ മകന്‍ വീട്ടിടുടങ്ങിയതും അവര്‍ അറിഞ്ഞില്ല .കാരണം അവര്‍ തിരക്കിലായിരുന്നു .

1 comments:

അജ്ഞാതന്‍ പറഞ്ഞു...

പത്രതിൽ വന്ന വാർത്തയാൻ ഈ കതയ്ക് ആദാരമെങിലും ആ സംഭവവുമായി ഇതിൻ യാതൊരു ബന്തയുമില്ല,ഇത് എന്റെ ഭാവന മാത്രമാൻ