പാക്കിസ്ഥാന്‍ 5 വിക്കറ്റും 8 ഓവറും കയ്യിലിരിക്കെ ജയിക്കാന്‍ ഒരു റണ്‍ വേണം,അപ്പോള്‍ പാക് ക്യാപ്റ്റന്‍ എന്താവും ടെന്‍ഷന്‍
യാ....അല്ലാഹ്.......ജയിച്ചാല്‍ പ്രേസേന്റ്റേനില്‍ ഇംഗ്ലീഷ് പറയണമല്ലോ........?????????????
************************************************************************************************
എന്ത് കൊണ്ടാന്‍ സ്ത്രീകള്‍ക്ക് പുരുഷനെകാല്‍ ആയുസ്സ് കൂടുതല്‍?
ഷോപ്പിംഗ് ചെയ്താല്‍ ഹാര്‍ട്ട് അറ്റാക്ക് വരില്ല,ബില്‍ കാണുമ്പോഴെ വരൂ
************************************************************************************************
പിച്ചകാരന്‍:സര്‍ ഒരു 12 രൂപ തരുമോ?ഒരു ചായ കുടിക്കാനാ.....
രാമു:അതിന്‍ ചായക്ക് 6 രൂപയല്ലേ വേണ്ടൂ
പിച്ചകാരന്‍:എനിക്കും ഗേള്‍ ഫ്രെണ്ടിനും വേണ്ടിയാന്‍..
രാമു:ഓ പിച്ചകാരനാനെങിലും ഗേള്‍ ഫ്രാണ്ടോക്കെയുന്ദ് അല്ലെ?
പിച്ചകാരന്‍:അല്ല സര്‍,ഗേള്‍ ഫ്രാണ്ടുണ്ടായ ശേഷമാന്‍ ഞാന്‍ പിച്ചകാരനായത്
**********************************************************************************************
പുലരിതന്‍ പൊന്‍ കിരണങ്ങള്‍ എന്നെ തൊട്ടുവിളിക്കുംപോള്‍
ഓര്‍ക്കാറുണ്ട് നിന്നെ ഞാന്‍
ഒരു കുഞ്ഞു തെന്നലെന്‍ മുടിയില്‍ തഴുകവേ
ഓര്‍ക്കാറുണ്ട്നിന്നെ ഞാന്‍
കുളിര്മഴയെന്നെ പുല്‍കി പുനരവേ
ഓര്‍ക്കാറുണ്ട്നിന്നെ ഞാന്‍
എന്നില്‍ പ്രണയത്തിന്‍ പൂമഴയയി
പെയ്തു നീ
എന്നുമെന്‍ സ്വപ്നത്തില്‍ കുളിര്‍തെന്നലായി
വന്നു നീ
എന്‍ പുലരികള്‍കെന്നും
പുതുവര്‍ണം നല്‍കി നീ
ഒരു നൊമ്പരമായി
മെല്ലെ അകന്നു നീ
അറിയുന്നുവോ നിന്‍
കളികൂടുകാരിയെ
ഒര്കുന്നുവോ ആ
സുന്ദര മുഹൂര്‍ത്തങ്ങള്‍
സര്‍ദാര്‍ തന്റെ രണ്ട കവിളും പൊള്ളിയ നിലയില്‍ ഡോക്ടര്‍ കാണിക്കാന്‍ വന്നു;
ഡോക്ടര്‍:എന്ത് പറ്റി?
സര്‍ദാര്‍:ഞാന്‍ അയണ്‍ ചെയ്യുമ്പോള്‍ ഒരു തെണ്ടി ഫോണ്‍ വിളിച്ചു.....
ഡോക്ടര്‍:എനിട്ട്
സര്‍ദാര്‍:ഞാന്‍ ഫോണ്‍ ആണെന്ന്‍ കരുതി ഇസ്തിരിപെട്ടി ചെവിയില്‍ വെച്ചു
ഡോക്ടര്‍:അപ്പോള്‍ രണ്ടാമത്തെ കവിള്‍ എങ്ങനെയാ പൊള്ളിയത്?
സര്‍ദാര്‍:ആ തെണ്ടി വീണ്ടും വിളിച്ചൂ...
കുടിയന്മാര്‍ സമരത്തില്‍"പോലീസിന്റെ ഗുണ്ടായിസം അവസാനിപികുക ,കുടിയന്മാരെ ദ്രോഹിക്കുന്നത് നിര്‍ത്തുക,സമരം ടുടങ്ങികൊന്ദ് കുടിയന്മാരുടെ സമസ്ധന പ്രസിഡന്റ് അയ്യപ്പ ബൈജു"പ്രിയപ്പെട്ട കുടിയന്മാരെ ,നമുക്ക് വെളിവ് ഇത്തിരി കൊരാവാന്‍ വെച്ച്-ഭാ_(വാള്‍ വെക്കുന്നു)-എങ്ങനെ ചെയ്യാമോ?ഞാന്‍ ചോടികുവാന്‍.....എന്താ ഞാന്‍ ചോദിച്ചേ?......അതെ ഞാന്‍ ചോടികുവാന്‍,പെട്രോള്‍ അടിച്ച വണ്ടി ഓടിക്കാം,ആര്‍കും ഒരു പ്രശ്നല്ല.....ഡീസല്‍ അടിച്ചും വണ്ടി ഓടിക്കാം,വെനെങ്ങി ഗാസും മന്നെന്നയുമൊക്കെ അടിച്ച വണ്ടിയോടിക്കും,അടോന്നും ചോദിക്കാം എവിടെ ആരുമില്ല,പാവപെട്ട ഒരുവന്‍ അല്പം വെള്ളമടിച്ച് വണ്ടി ഓടിച്ചാല്‍ മാത്രം കേസായി ,ഫൈനായി,അവന്റെ അമ്മാടെ............ഗ്വാ...ഗ്യ.....,ഹ എറെന്ടാ വെള്ളരികാ പട്ടണമോ?നമ്മല്കും ചോദിക്കാനും പറയാനും ആളുണ്ട്,അട്കൊന്ദ് ഇന്ന്‍ മുതല്‍ നമ്മള്‍ സമരം ആരഭികുകയാന്‍,എല്ലാവര്ക്കും എന്റെ നമോവാഗം.......പ്ടേഎ.............എന്നെ ആരെങ്ങിലും ഒന്ന്‍ ആശുട്രി കൊണ്ടുപോനെ..........ഞാനിപ്പം ചാകുവേ..........................
സര്‍ദാരും കൂട്ടുകാരനും മോര്‍ണിംഗ് വാല്കിന്പോവുകയായിരുന്നു ,അപ്പോഴാന്‍ വഴിയില്‍ രണ്ട ബോംബ് കണ്ടത് ,അപ്പോള്‍ സര്‍ദാര്‍:നമുക്കിത് പോലീസില്‍ എല്പിക്കാം....."
കൂട്ടുക്കാരന്‍ "അത് വേണ്ട വെറുതെ പോല്ലപ്പാവും "
സര്‍ദാര്‍:എന്ത് പൊല്ലാപ്പ്?
കൂട്ടുകാരന്‍:ഇതും കൊണ്ട് പോവുമ്പോള്‍ പൊട്ടിയാലോ?
സര്‍ദാര്‍"അപ്പോള്‍ നമുക്ക് ഒരു ബോംബെ കിട്ടിയുലൂന്‍ പറയാം,അവര്കരിയില്ലല്ലോ?
ജീവിതത്തിന്‍ കളത്രമാവേ മൃത്യുവിനെ കാമിച്ച പാപിയിവള്‍
ബന്ധങ്ങളാംബന്ധനത്തില്‍ ഉരുകി ഒഴുകുമ്പോഴും
സ്വതന്ത്രത്തിന്‍ ഗഗനം തേടി അലഞ്ഞവള്‍
ഇവള്‍ പാപി ....ഇവള്‍ ഭീരു......
ഒരു മാത്രയെങ്ങിലും കണ്‍കളില്‍ തനികായി
ഒരു നീര്‍ മുത്ത് ഉതിരുവാന്‍ തപം ചെയ്യുന്നവള്‍....
ഇടനെഞ്ഞിലൊരു നുള്ള് നൊമ്പരം തനിക്കു മാത്രമായി വിടരും
നിമിഷം കാത്തിരിക്കുന്നവള്‍.....
അത് നിമിശാര്‍ത്ഥസത്യമെന്നറിയുപോഴുംഒരു ബലി കഴികാനിരുന്നവള്‍
അതെന്‍ ജന്മ സാഫല്യമെന്ന്‍വിലപിച്ചവള്‍
അതെ....ഇവള്‍ പാപി....
ജീവിതത്തിന്‍ പത്നി ആയിരിക്കെ മരണത്തെ മോഹിച്ച ഗണിക..
പൊറുക്കട്ടെ....എന്‍ ജീവല്‍ വൃക്ഷമെന്നോട്.....
ഒന്നുമില്ല....നിങ്ങള്‍ക്ക് നല്‍കുവാന്‍....തകര്‍ന്നു പോയൊരു
ഹൃത്തടമല്ലാതെ
ഇറങ്ങുന്നു നല്‍കൂ സമ്മതം
എന്‍ പ്രിയനേ പ്രപികാന്‍ നേരമായി....
ബൈജു ആത്മഹത്യക്ക് ശ്രമിച്ചതരിന്ജ് നാട്ടുകാര്‍ അത്ഭുതപെട്ടു,കാരണം ബൈജുവിനെ പോലെ ഒരാള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവും അവര്‍ കണ്ടില്ല,കേട്ടവര്‍ കേട്ടവര്‍ ഹോസ്പിടളിലെക്ക് ഓടി,എല്ലാവരും ഒന്ന്‍ മാത്രമേ അറിയേണ്ടിയിരുനുള്ളൂ,ബൈജു എന്തിനീ കടുംകൈ ചെയ്തു?എല്ലാവരും ബൈഞുവിന്‍ ചുറ്റും ആകാംഷയോടെ നിന്നു,കൂട്ടത്തില്‍ പ്രായമുള്ള പപ്പേട്ടന്‍ ചോദിച്ചു:മോനേ......,ഇത്രയും വലിയ കടുംകൈ ചെയ്യാന്‍ മാത്രം എന്ത് പ്രശ്നമാ നിനക്ക് ?ഞങ്ങളോട് പറ... ,ബൈജു:വിട്ടേക്ക് പപ്പേട്ടാ അതൊന്നും നിങ്ങള്‍ക്ക് മനസിലാവില്ല !,നാടിലെ റേഡിയോ ആയ വിലാസിനി:ഇത് പ്രേമനൈരശ്യമാ ,നിങ്ങള്‍ക്ക് മനസിലായില്ലേ?ബൈജു:പ്രേമം മണ്ണാങ്കട്ട ,എനികാരോടും പ്രേമമൊന്നുമില്ല ,പിന്നെ????????????എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു....?എന്റെ ദുഃഖം അത് നിങ്ങള്‍ക്ക് മനസിലാവില്ല.........പിന്നെ പറഞ്ഞിട്ടെന്താ.........,എനിഗുലും നീ പറ ഞങ്ങള്‍ക്ക് എന്റെങ്ങിലും ചെയ്യാന്‍ പറ്റുമോന്‍ നോക്കാം എന്ത് പ്രശ്നത്തിനും ഒരു വഴിയുന്ദാവുമ്ശരി..ഞാന്‍ പറയാം....,സൂചിയിടാല്‍ കേള്‍കുന്ന നിശ്ശബ്ദത ....എല്ലാവരും ബിജുവിന്റെ വാകുകല്ക് കാതോര്‍ത്തു,"ശിം ശു ശിവ നിഷ ബി ശ ലിക അക പുകല ടിക ,മഷ ക്ജ്ബ് അക്ക്ല്ക്ഴ്"ബൈജു പറഞ്ഞു നിര്‍ത്തി.എല്ലാവരും വായ്പോളിച്ചു പോയി ചിലരുടെ വായില്‍ ഈച്ചയും കൊത്കും സമ്മേളനം തുടങ്ങി,എന്നിട്ടും ആരും അനങ്ങിയില്ല,അല്പം നേരം കൊണ്ട സമനില വീണ്ടെടുത്ത പപ്പേട്ടന്‍:നീ എന്താ മോനെ പറഞ്ഞത് ?ഒന്നും മനസിലായില്ല....................,ഇല്ല....മറുപടി കോരസ്സയിരുന്നു.അദാ ഞാന്‍ ആദ്യമേ പറഞ്ഞത് എന്റെ ദുഃഖം ആര്‍കും മനസിലാവിലാന്‍.....ബൈജു നിര്‍വികാരനായി പറഞ്ഞു .