kandaari 2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഫേസ് ബുക്ക്‌ അപ്ഡേറ്റില്‍ കണ്ട ഒരു ലിങ്കില്‍ ക്ലിക്കിയപ്പോള്‍ നല്ലൊരു പോസ്റ്റ്‌ കണ്ടു....രാത്രി യാത്ര ചെയ്യുന്നവര്‍ക്ക് ഉപകാരമാവുമല്ലോ എന്ന് കരുതിയാന്‍ ആ പോസ്റ്റ്‌ ലിങ്ക് ഞാന്‍ കൂട്ടുകാര്‍ക്ക് മെയില്‍ ചെയ്തത്..ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ഷിബു പറഞ്ഞപോഴാന്‍ അത് ഷിബുവിന്റെ പോസ്റ്റിന്റെ കോപ്പി പേസ്റ്റ് ആണെന്ന് മനസ്സിലായത്.....അത് അവരുടെ ഫേസ് ബുക്കില്‍ ഞാന്‍ കമന്റായി ഇട്ടു(അതിപ്പോള്‍ അവിടില്ല...ഡിലീറ്റ് ചെയ്തു)....ഇതിനിടയില്‍ ആ മെയില്‍ കിട്ടിയ മറ്റുള്ളവര്‍  അവരുടെ ബ്ലോഗില്‍ ഇതിനെതിരെ കമന്റിട്ടു....ആ പോസ്റ്റില്‍ മുന്പ് കമന്റ്‌ ചെയ്തിരുന്ന നിരക്ഷരന്‍ അത് തിരുത്തിയ  കമന്റും ഇട്ടു....എന്നാല്‍ തെറ്റ് തിരിത്തുന്നതിന്‍  പകരം അവര്‍ എനിക്ക് ഒരു മെസ്സേജ് അയച്ചു.... .
hon.Kandaari Pennu,
See..I never mentioned it's mine.Its a social evil...I got ane-mail message...I will foreward if u will give e-id.Moreover I read several places like this same...one from Information bureau govt of kerala..Department of Home ministry.One from human right violation site...another from Condition of Indian lady@ d eve of civilization...then tell me 2 whom i shall be obliged?????????
Pls let me know.
pls convey this 2 ur friends in d blog.As iam new 2 Boolokam i thought there will be warm welcome from u like intellectuals..
With reverence,
ഷീബ

ഒപ്പം ബ്ലോഗിലുള്ള കംമെന്റ്സോക്കെ ഡിലീറ്റ് ചെയ്തു......
അതോടെ അവരിത് മനപൂര്‍വം ചെയ്തതാനെന്ന്‍ ഉറപ്പായി
അവരുടെ മറ്റുപോസ്റ്റുകള്‍ നോകിയപ്പോള്‍ അവയും ഇത്പോലെ കോപ്പി പേസ്റ്റ് തന്നെ...
പോസ്റ്റ്‌ ദാ ഇവിടെ നിന്നുള്ള കോപ്പി ആണ്......
ഇത് ഇവിടെ നിന്നും(വരികള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇട്ടിടുണ്ട്)
ഇതൊന്നും പോരാതെ പുതിയ പൊസ്റ്റും(അതിപ്പോള്‍ അവിടെയുമില്ല)
Da...
How is my entry??
Njaan blog thudangeennu...thudangeee...yennokke paranjittu nammude kootathile Sreekuttan matre vannoolloo.....
Shibuvinodu aayiram pravashyam paranju..onnu vaada yennu..Avan paranju nee thudangu njaan pinnale varaamnnu.Oru Social evil alleennu vechu ettappol kandillee collegil cheemutta yerinja swobhavam eniyengilum nirtheda kurangan maare...
Entry kalakkiyillee..Avan yenthiyee aa Shibu avana paranjathu vivaadam undaakedee yennu...yennittu kandillee yellarum koodi .......Da asooyakyum...kashantikyum marunnilleedaaa........
Nee eneem yeriyooo...aa kallu perukki ninakku njaan sneha smaarakam paniyum......bye da vattanmaare. 
ഇതാന്‍ ആ പോസ്റ്റ്‌....
ഇത്രയുമായപ്പോള്‍ ഞാന്‍ അവര്കൊരു മെസ്സേജ് അയച്ചു ഫേസ് ബുക്കില്‍
എന്റെ കൂടുകാരുടെ കമന്റ്സും കൂടി ചേര്‍ത്തുകൊണ്ട്...
sheeba chechi,ningal enne orupaadu respect thannathil santhosham but ningal paranjath poornamaayi angeekarikkan enikk vayya,karanam ningalude mikka postukalum ithepole copy paste aan.....ente frndinte mail avante avsyapettath kond ethinte koode cherkunnu

ഇത് ആ ഒരു പോസ്റ്റിന്റെ മാത്രം കാര്യമല്ലേ..
അപ്പൊ എന്താണീ താഴെക്കാണുന്ന മറുപടിയുടെ നീതീകരണം?


Da...
How is my entry??
Njaan blog thudangeennu...thudangeee...yennokke paranjittu nammude kootathile Sreekuttan matre vannoolloo.....
Shibuvinodu aayiram pravashyam paranju..onnu vaada yennu..Avan paranju nee thudangu njaan pinnale varaamnnu.Oru Social evil alleennu vechu ettappol kandillee collegil cheemutta yerinja swobhavam eniyengilum nirtheda kurangan maare...
Entry kalakkiyillee..Avan yenthiyee aa Shibu avana paranjathu vivaadam undaakedee yennu...yennittu kandillee yellarum koodi .......Da asooyakyum...kashantikyum marunnilleedaaa........
Nee eneem yeriyooo...aa kallu perukki ninakku njaan sneha smaarakam paniyum......bye da vattanmaare.

ഈ കാര്യം ആ കമന്റുകള്‍ക്ക് മറുപടി ആയി ചൂണ്ടിക്കാട്ടാതെ,കമന്റു ചെയ്തവരെ വട്ടന്മാരെന്നും കുരങ്ങന്‍മാരെന്നും വിളിയ്ക്കാന്‍ അവരെന്താ ഷീബയുടെ തന്തയ്ക്കുണ്ടായതാണോ?

അതുപോലെ കോപ്പിയടിച്ച് ചെയ്ത ബാക്കി പോസ്റ്റുകളും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം മിനിസ്ട്രിയിലും,ഹ്യൂമന്‍ റൈറ്റ്സ് വയലേഷന്‍ സൈറ്റിലും കണ്ടതാണോ??

ഈ മെയില്‍ വഴി കിട്ടിയ പോസ്റ്റാണെങ്കില്‍ അതെങ്ങനെ അവള്‍ സ്വന്തം പേരില്‍ അപ്ലോഡ് ചെയ്യും..അത് സ്വന്തം സൃഷ്ടിയല്ല,മെയില്‍ വഴി കിട്ടിയതാണെന്ന് എന്താ മെന്‍ഷന്‍ ചെയ്യാഞ്ഞത്
 ഈ പോസ്റ്റ്‌ വായിക്കുന്ന ആര്‍കും എന്താ തോന്നുക,അവരും ഷിബുവും തമ്മിലുള്ള ഒത്തുകളിയാനെനല്ലേ?
ഇനി ഇതിനെ കുറിച്ച് ഷിബു ഈ സംഭവത്തെ കുറിച്ച് ഇറക്കിയ ബസ്സില്‍ പറയുന്നത് നോക്കൂ....
ഷിബു ഈശോ തെക്കേടത്ത് - ഞാന്‍ ആ സ്ത്രിയെ/ബ്ലോഗ് പോസ്റ്റ് ഉടമയെ അറിയില്ല. ഇന്നലെ വൈകിട്ടാണ് ഞാന്‍ ഇങ്ങനെ ഒരാളെക്കുറിച്ച് കേള്‍ക്കുന്നതു തന്നെ. അവര്‍ ആ പോസ്റ്റ് അവിടെയിട്ടത് മാത്രമല്ലാതെ എന്നെക്കൂടി മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്താന്‍ Shibuvinodu aayiram pravashyam paranju..onnu vaada yennu..Avan paranju nee thudangu njaan pinnale varaamnnu.Oru Social evil alleennu vechu ettappol kandillee collegil cheemutta yerinja swobhavam eniyengilum nirtheda kurangan maare...
Entry kalakkiyillee..*Avan yenthiyee aa Shibu avana paranjathu vivaadam undaakedee yennu* ...yennittu kandillee yellarum koodi ....... എന്നൊക്കെ പറഞ്ഞ് അവരെന്നെ ഇതിനകത്തേക്ക് വലിച്ചിഴച്ചത് എന്തിനാണന്ന് മനസിലാകുന്നില്ല.... അവരുടെ പ്രൊഫൈലില്‍ നിന്ന് Bachelor of Education,M.A Economics,Diploma in Computer Application from NIT Delhi. Ph.D in Ethics എന്ന് കണ്ടതുകൊണ്ടാണ് ഞാന്‍ ബസ് ഇറക്കിയത്. ഇത്രയും വിദ്യാഭ്യാസം ഉള്ള ഒരാളുടെ പേരില്‍ ഒരു പോസ്റ്റ് വരുമ്പോള്‍ അത് ശരിക്കെഴുതിയ ഏഴാം കൂലിയായ ഞാന്‍ അത് എഴുതിയത് ഞാനാണ് എന്ന് പറയുന്നതില്‍ തെറ്റില്ലന്ന് തോന്നി. ഒരു പക്ഷേ മറ്റാരെങ്കിലും ആയിരുന്നു പോസ്റ്റ് ഇട്ടത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നെതെങ്കില്‍ അയാള്‍ക്ക് ഒരു മെയില്‍ അയിക്കുകയേ ഉള്ളായിരുന്നു. അത്താഴപട്ടിണിക്കാരന്‍ എന്റെ പോക്കറ്റില്‍ നിന്ന് ഒരു നൂറു രൂപ എടുത്തുകൊണ്ട് ഓടിയാല്‍ ഞാന്‍ ചിലപ്പോള്‍ ബഹളം വെയ്ക്കില്ലായിരിക്കും. പക്ഷേ ആഡംബര കാറില്‍ വന്നിറങ്ങിയ ഒരുത്തന്‍ എന്റെ പോക്കറ്റില്‍ നിന്ന് നൂറു രൂപ എടുത്തുകൊണ്ട് ഓടിയാല്‍ കള്ളന്‍ കള്ളന്‍ എന്ന് ഞാന്‍ നിലവിളിക്കും.

ഇപ്പോള്‍ ആ ബ്ലോഗ് പോസ്റ്റിന്റെ മുകളില്‍ This information rcvd as an E-Mail.This is just 4 social awareness.Pls act against social evil.Convey this to ur friends also..... എന്ന് കാണുന്നു. ഇന്നലെ ആ പോസ്റ്റ് കാണുമ്പോള്‍ അങ്ങനെയൊരു വാചകം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ പരാതിയുമായി എത്തില്ലായിരുന്നു.
9:09 അം
അപ്പൊ ഇവരുടെ വാക്കുകള്‍ തെറ്റല്ലേ? 
എന്റെ മെസ്സജിനുള്ള  അവരുടെ മറുപടി
Dear friend,
where is e-mailI.D ?Pls give..
regards...ഷീബ
ഇതായിരുന്നു....

athoru email forward aayirikaam,engil ningal athine kurich soojippikanamaayirunnu....ath ningal cheythilla,atleast njangal ath choondi kaanichapozengilum.....ningalude mattu postukalum ithpole
http://murivukalkavitha.blogspot.com/2008/09/blog-post_14.html
http://shivam-thanimalayalam.blogspot.com/2010/09/blog-post_08.html
ee postukalude copy paste ann....ennal ethokke sammadikunnathin pakaram ningal putiyadaayi itta post,athilum vichitramaan....shibu ente frndaan......ningalude post avan forword cheythapol engane oru sambavam avan arinjath,pakshe aa post ethin munpum chilar copy paste cheythitund,ningalk kittiya email aavum athenn karuthiyaan njan ath ningalude sradaayil peduthiyath...pattiya thettu sammadikunnathin pakaram,ningal athine valuthaakukayaan...athode ningalude mattu postukalum parishodikapettu,ninagal ethine parasyamaayi sammadikunnathaan nallath,

അതിനവരുടെ മറുപടി 
Sheeba Ramachandran October 14 at 10:23pm Report
Ethonnum njaan ezhuthiyathaanu yennu njaan paranjillaaloooo kutty....njaan ezhuthiyathinte thaazhe yente peru undaakum...post yennalla...written yennu.....

facebookil ninnum kittiyathu nallathu yennu thonnanathu sookshikyaarundu...atra matram....yennu kitti yenno..aru ayachu yenno ariyillaaa.....nalla varikal hredayathil pathiyum.......aa aksarangalodulla pranamam ,eshtam..or aadaravu matram.

If any doubt u check my facebook link.......i mentioned courtesy everywhere.
With love& respect,Sheeba.
ഇവരുടെ ബ്ലോഗിലെ കമന്റ്സ് കണ്ടാല്‍ അങ്ങനെ തോന്നുണ്ടോ?


(ഇതിലൊക്കെ എനിക്കെന്ത് കാര്യമെന്ന്‍ നിങ്ങള്‍ ചിന്തികുന്നുണ്ടാവും.,ഷിബുവിന്റെ സ്ഥാനത്ത് നാളെ ഞാനാവാം...,.പിന്നെ  നിരക്ഷരന്റെ  ഈ വാക്കുകളുംഷീബ ചെച്ചിയോടൊരു  വാക്ക് ,നിങ്ങളുടെ ഈ പ്രവര്‍ത്തി കഴിവുള്ള ബ്ലോഗ്ഗെര്മാരുടെ ബ്ലോഗുകളെ ബാധിക്കും....നിങ്ങള്‍ക്ക് വേണമെങ്ങില്‍ ലിങ്കുകള്‍ അയച്ചു കൊടുക്കാലോ?അത്പോലെ പോസ്റ്റുകള്‍ മെയിലായി ഫോര്‍വേഡ് ചെയ്യുന്നവരോട് ഒരു അപേക്ഷ ,നിങ്ങള്‍ പോസ്റ്റുകളുടെ കൂടെ അതിന്റെ ലിങ്ക് കൂടി ഉള്പെടുത്തൂ അല്ലെങ്ങില്‍ എഴുതിയ ആളുടെ പേരെങ്കിലും ചേര്‍ക്കൂ...(ഈ പോസ്റിന്‍ ആവശ്യമായ വിവരങ്ങള്‍ എനിക്ക് തന്ന എന്റെ കൂടുകാരോടുള്ള നന്ദി ഞാനിവിടെ പ്രതേകം രേഖപെടുത്തുന്നു).

30 comments:

ഷിബു മാത്യു ഈശോ തെക്കേടത്ത് പറഞ്ഞു...

ഞാന്‍ ആ സ്ത്രിയെ/ബ്ലോഗ് പോസ്റ്റ് ഉടമയെ അറിയില്ല. ഇന്നലെ വൈകിട്ടാണ് ഞാന്‍ ഇങ്ങനെ ഒരാളെക്കുറിച്ച് കേള്‍ക്കുന്നതു തന്നെ. അവര്‍ ആ പോസ്റ്റ് അവിടെയിട്ടത് മാത്രമല്ലാതെ എന്നെക്കൂടി മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്താന്‍ Shibuvinodu aayiram pravashyam paranju..onnu vaada yennu..Avan paranju nee thudangu njaan pinnale varaamnnu.Oru Social evil alleennu vechu ettappol kandillee collegil cheemutta yerinja swobhavam eniyengilum nirtheda kurangan maare...
Entry kalakkiyillee..Avan yenthiyee aa Shibu avana paranjathu vivaadam undaakedee yennu...yennittu kandillee yellarum koodi ....... എന്നൊക്കെ പറഞ്ഞ് അവരെന്നെ ഇതിനകത്തേക്ക് വലിച്ചിഴച്ചത് എന്തിനാണന്ന് മനസിലാകുന്നില്ല..

Sneha പറഞ്ഞു...

കൊള്ളാം കാന്താരി .....പോസ്റ്റ്‌ ഇട്ടതു നന്നായി....
എന്തായാലും അവര്‍ ആരായാലും ഏതു സ്ഥാനത്ത് വഹിക്കുന്നവര്‍ ആയാലും അവരുടെ പ്രവര്‍ത്തി ഒട്ടും തന്നെ ശരിയായില്ല എന്നേ എനിക്ക് പറയാനുള്ളൂ...അവര്‍ അത് തെറ്റാണെന്ന് സമ്മതിച്ചു തെറ്റ് തിരുത്താന്‍ എന്റെ അപേക്ഷ ..ഒരു മനുഷ്യന്‍ ഏറ്റവും പ്രയാസം കുറ്റസമ്മതം നടത്തുക എന്നതാണ് ..

സ്വപ്നാടകന്‍ പറഞ്ഞു...

ഷീബ രാമചന്ദ്രന്‍
Bachelor of Education,M.A Economics,Diploma in Computer Application from NIT Delhi. Ph.D in Ethics

കൊള്ളാം..ഷീബ അമ്മച്ചീടെ എത്തിക്സ് കണ്ടിട്ട് രോമാഞ്ചം വരുന്നു..നാണമില്ലാത്തവള്‍ടെ ആസനത്തില്‍ ആലു കിളിര്‍ത്തെന്ന് പറഞ്ഞുകേട്ടിട്ടേയുള്ളൂ..ഇതിപ്പൊ അമ്മച്ചി ആസനത്തില്‍ കിളിര്‍ത്ത ആലിന്റെ മേലെ ഒരൂഞ്ഞാലു കെട്ടി ആടുന്ന അവസ്ഥയാണല്ലോ...

Captain Haddock പറഞ്ഞു...

ബ്ലോഗ് പോസ്റ്റിന്റെ മുകളില്‍ "This information ..."

എന്ന് പറഞ്ഞു ഒരു രണ്ടു വരി എഴുതിയാല്‍, നിയമപരിരക്ഷ കിട്ടില്ല.

shanid ali പറഞ്ഞു...

തെറ്റാണു എന്ന് സമ്മതിക്കുകയും ഇമെയില്‍ വഴി കിട്ടിയതെന്നും എഴുതി ... ഷീബയുടെ കമ്പ്യൂട്ടര്‍ ഒരു ഇമെയില്‍ വഴി വൈറസ് അറ്റാക്ക്‌ ഉണ്ടായി ... അത് കൊണ്ട് എന്നോട് ഈ വിവളം ബോഗ് കൂട്ടുകാര്‍ക്കു അറിയിക്കാന്‍ പറഞ്ഞു ... ശിബുവിനോട് നേരിട്ട് ഭാണ്ടാപ്പെടാന്‍ ഞാന്‍ ശ്രമിക്കുകയാണ് ...

kandaari പറഞ്ഞു...

captain@athvar ippol cherthathaan....
shanil@avarude ella postukalum engane thanneyaanello?kathayum kavithayumonnum mailaayi kittiyaalum engane idarudallo?pinne avarath copy cheythu ennathinekaal athoru vivadam srishtikanaayirunnu ennathaan ettavum moshamaayi thonniyath.......shibuvinte vereyum buzzukal und,u can contact him by buzz

shanid ali പറഞ്ഞു...

@kandaari

i hav mailed shiba... about the other posts... i will make sure that its deleted or the source is mentioned properly... she is new to blog world ... she is active in fb... and i hav been seeing her posts in fb for a long time... she is not a person who portrays an image that is not her.... in fb, we hav an option to share notes and pics and people tend to do it soo easilty and nobody ever comes with an objection... dats wat she tried to do do here also... but in blog world, thats not accepted... any way.. since she already wrote that its not her... leave it... about the other two articles.. i will speak to her and update u her stand... പുതിയതായി ബ്ലോഗ്‌ തുടങ്ങിയതല്ലേ ... ക്ഷമിക്കൂ കുട്ടുകാരെ ....

ചാച്ചന്‍ പറഞ്ഞു...

kshamichirikkunnu.. okey?

ഞാന്‍ : Njan പറഞ്ഞു...

പുതിയതായി ബ്ലോഗ്‌ തുടങ്ങിയതാണെങ്കിലും, ഷിബുവിന്റെ ബ്ലോഗ്‌ കോപ്പി ചെയ്ത ശേഷവും അവിടെ കോപ്പി ചെയ്ത പോസ്റ്റ്‌ കണ്ടല്ലോ. അപ്പൊ വല്ലവനും എഴുതുന്നത്‌ അപ്പടി കോപ്പി ചെയ്തു വെക്കുന്നത് ഒരു പ്രശ്നവും ഇല്ലാത്ത കാര്യം ആണെന്ന് ഇത്ര പഠിച്ചു എന്ന് പറയുന്ന ആള്‍ക്ക് അറിയില്ലേ? ഇതിപ്പോ പ്രാഞ്ചിയെട്ടന്‍ സ്റ്റൈലില്‍ എല്ലാടത്തും പേരെടുക്കാന്‍ ശ്രമിച്ചു ആപ്പിലായി എന്നാണ് തോന്നുന്നേ. പിന്നെ ഈ അയ്യായിരം പേര് ഫേസ് ബുക്കില്‍ ഉള്ളതൊന്നും ഒരു കാര്യമല്ല. മിക്കവാറും, പ്രത്യേകിച്ച് ഈ വലിയ പുള്ളികള്‍ - അവര്‍ക്ക് ശരിക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കൂടി അറിയില്ല- ആര് റിക്വസ്റ്റ് അയച്ചാലും അക്സെപ്റ്റ് ചെയ്യുമായിരിക്കും. പിന്നെ ആ പേര് വെച്ച് ചേച്ചിയെ മാതിരി ഉള്ളവര്‍ മിസ്‌യുസ്‌ ചെയ്യും. എന്തായാലും കാര്യങ്ങള്‍ മനസ്സിലാക്കിയതില്‍ സന്തോഷം.

Pony Boy പറഞ്ഞു...

അവർക്കിതിന്റെ വല്ല കാര്യമുണ്ടായിരുന്നോ..പെൺബ്ലോഗായതുകൊണ്ട് ആളിനേകിട്ടാൻ എന്തേലും ബുദ്ധിമുട്ടുണ്ടായിരുന്നോ..Hola aMigo,Click here.winterblogss

Sneha പറഞ്ഞു...

വളരെ അധികം ബാലിശമായി പോയി .."ഷീബയുടെ കമ്പ്യൂട്ടര്‍ ഒരു ഇമെയില്‍ വഴി വൈറസ് അറ്റാക്ക്‌ ഉണ്ടായി".ഒരു ബ്ലോഗ്ഗര്‍ ആവാന്‍ rules and regulations മുഴുവന്‍ വായിച്ചു നോക്കണമെന്നില്ല. അത്യാവശ്യം വിവരം ഉണ്ടായാല്‍ മതി. നേരിട്ട് പ്രത്യക്ഷപെടാതെ വേറെ ഒരാളെ മാപ്പ് പറയാന്‍ ഏല്‍പ്പിക്കുക ...കഷ്ടം തന്നെ.. ഒരു മിനിമം മര്യാദ കാണിക്കാമായിരുന്നു.

നല്ലി . . . . . പറഞ്ഞു...

in fb, we hav an option to share notes and pics and people tend to do it soo easilty and nobody ever comes with an objection... dats wat she tried to do do here also... but in blog world, thats not accepted...


ഫേസ് ബുക്കില്‍, മറ്റുള്ളവര്‍ എഴുതിയവയും, എടുത്ത ഫോട്ടോസും, നമ്മുടേതെന്നു പറഞ്ഞു ഷെയര്‍ ചെയ്യാമെന്നാണോ ഷാനിദ് പറഞ്ഞു വരുന്നത്, കൊള്ളാല്ലോ വീഡിയോണ്‍

kandaari പറഞ്ഞു...

sneha..u said it,mr.shanid.....ningal sorry parayenda karyamenthaa.she must tell it....ningalude frnd (avarenne fb frnd listil ninn ozivaaki)fbyil full time undallo?bloggeril varaan matramaano virus...anyway its her wish,pattilengil venda,illengilum avarude sorry kittiyitt njangalk prakegich avasyamonnumilla.....

സ്വപ്നാടകന്‍ പറഞ്ഞു...

ഷാനിദേ

ഹഹ ഹ
ബ്ലോഗറില്‍ കേറി,എതിര്‍ കമന്റ്സ് ഡിലീറ്റ് ചെയ്യാനും,കോപ്പിയടി ചൂണ്ടിക്കാണിച്ചവരെ തെറി പറഞ്ഞ് കമന്റാനും ഒരു കുഴപ്പവുമില്ല..

കോപ്പി പോസ്റ്റ്സ് ഡിലീറ്റാന്‍ മാത്രം പ്രശ്നം അല്ലേ?

ഞാന്‍ : Njan പറഞ്ഞു...

സ്വപ്നാ.. താങ്കളാണ് നമ്മുടെ സിന്ഗ്വി!!

shanid ali പറഞ്ഞു...

ഫേസ് ബുക്കില്‍, മറ്റുള്ളവര്‍ എഴുതിയവയും, എടുത്ത ഫോട്ടോസും, നമ്മുടേതെന്നു പറഞ്ഞു ഷെയര്‍ ചെയ്യാമെന്നാണോ ഷാനിദ് പറഞ്ഞു വരുന്നത്, കൊള്ളാല്ലോ വീഡിയോണ്‍
___
@ nalli

Hope u must have used fb... we hav an option to share pics/notes etc in fb.... wen we share it... it comes to our profile wall... but the author remains the same(the person who posts it first). that's wat i meant....

ആ അവസാനത്തെ വിടിയോണ്‍ പ്രോയോഗം എനിക്കിഷ്ടായി ....

shanid ali പറഞ്ഞു...

ഷീബയുടെ സുഹ്രത്തായ ഷിബുവും ഈ പോസ്റ്റിന്റെ ഉടമയ ഷിബുവും രണ്ടും രണ്ടാണ് ....i hav already talked with shibu... and he has put a new blog post regarding to this issue... ആ തെറ്റിധാരണയാണ് ഈ പ്രശ്നത്തെ ഇത്രയും വലിയ ഒന്നാക്കിയത്‌.... എന്തായാലും ഷിബുവിനെ അറിഞ്ഞാലും ഇല്ലെങ്കിലും ശെരി .... മറ്റുള്ളവരുടെ മറ്റെരുകള്‍ സ്വന്തം പേരില്‍ ആക്കുന്നതിന്നെ ഞാന്‍ പിന്തുണക്കുന്നില്ല ..... പക്ഷെ ഇവിടെ അത് തെറ്റാണു എന്ന് മനസ്സിലാക്കിയത്‌ കൊണ്ട് തന്നെയാണ് ഷീബ അത് എഡിറ്റ്‌ ചെയ്തത് .... അതുകൊണ്ട് പ്രശ്നം അവസാനിപ്പിക്കണം എന്നാണ് ഞാന്‍ കരുതുന്നത് .....

ശീബയുടെയും ഭര്‍ത്താവിന്റെയും ഫോണ്‍ വിളിച്ചു തെറി അഭിഷേകം നടത്തുന്ന സംസ്കാരത്തെ നാം എങ്ങനെയാണു കരുതുന്നത് ..... തെറി എഴുതുന്നത് തുടര്‍ന്നോള്ളൂ ..... പക്ഷെ ഫോണില്‍ കുടി ഉള്ളത് നിര്തിക്കുടെ കൂട്ടുകാരെ .....

shanid ali പറഞ്ഞു...

@ സ്വപ്നാടകന്‍

i had called and talked with sheeba... she had come online twice thru her frnd's lap and another lap ... according to my info, she had deleted other blog posts which are not fully hers ... any way... tel me.. wat can solve the prob bro... plz dnt drag this... it can only end up destroying a families happy life... so think before u act.... mistakes are mistakes, but once they change it.. we must accept thm.. oonly thn we can make a better tomorrow... so plz stop this ... and plz pls stop unnecessary phone calls abusing her and her husband....

ഞാന്‍ : Njan പറഞ്ഞു...

ഷാനിദ് അലി, ആ പഴയ പോസ്റ്റുകള്‍ ഇപ്പോഴും അവിടെ ഉണ്ടല്ലോ. അവസാനമായി താങ്കളുടെ തന്നെ ഒരു കമന്റും കണ്ടു അവിടെ, ബാക്കി കമന്റ്‌ ഒക്കെ ഡിലീറ്റ് ചെയ്തിരിക്കുന്നു. കമന്റ്‌ ഡിലീറ്റ് ചെയ്യുന്ന സമയത്ത് അത് പോലെ തന്നെ പോസ്റ്റും ഡിലീറ്റ് ചെയാമല്ലോ? അത് ചെയ്യാതെ എന്തിനാ വെറുതെ സംസാരിക്കുന്നെ?? അതിബുദ്ധി പലര്‍ക്കും മനസ്സിലാകുന്നുണ്ട് എന്ന് മനസ്സിലാക്കിയാല്‍ നന്ന്.

junaith പറഞ്ഞു...

ഉചിതമായ രീതിയില്‍ പ്രതികരിച്ചു...

ഷാനിദ് അലി പറഞ്ഞു...

@ ഞാന്‍ : Njan

ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു എന്ന് ഷീബ അറിയിച്ചിട്ടുണ്ട് ....

ഞാന്‍ : Njan പറഞ്ഞു...

ഷാനിദ് അലി,
വൈകിയാണെങ്കിലും നല്ല തീരുമാനം. ആശംസകള്‍!!

ഷാനിദ് അലി പറഞ്ഞു...

:)

..:: അച്ചായന്‍ ::.. പറഞ്ഞു...

reverence mattee soman parayunnathanoo :D

നിരക്ഷരന്‍ പറഞ്ഞു...

മോഷണങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. പിടിക്കപ്പെട്ടിട്ടുമുണ്ട്. കുറേ ചെറുത്ത് നിന്നതിന് ശേഷം കുറ്റം സമ്മതിച്ച് ഡിലീറ്റ് ചെയ്ത് പോയ ചരിത്രമേ ഇതുവരെയുള്ളൂ. ഈ കേസില്‍ മോഷ്ടാവ് ഇപ്പോഴും തനിക്ക് പറ്റിയ തെറ്റ് എന്താണെന്ന് മനസ്സിലാക്കുന്നില്ല അല്ലെങ്കില്‍ മനസ്സിലാക്കാന്‍ തെല്ലുപോലും ശ്രമിക്കുന്നില്ല എന്ന് അവരുടെ അടുത്ത് നിന്ന് എനിക്ക് ഫേസ് ബുക്ക് വഴി വന്ന മെസ്സേജുകളിലൂടെ മനസ്സിലാക്കാനായി. ആ മെസ്സേജുകള്‍ക്ക് ഞാന്‍ മാന്യമായി മറുപടിയും കൊടുത്തിരുന്നു.

ഞാന്‍ ഇതിനൊക്കെ ഖേദിക്കും, വരുംവരായ്കകള്‍ നേരിടേണ്ടി വരും എന്നൊക്കെയാണ് അവര്‍ എനിക്കുള്ള ഫേസ് ബുക്ക് സന്ദേശത്തില്‍ പറയുന്നത്. ബ്ലോഗിലൂടെയോ മറ്റേതെങ്കിലും തരത്തിലോ നേരിട്ട് വന്ന്, തെറ്റ് പറ്റി എന്ന് അവര്‍ സമ്മതിച്ചിട്ടില്ല ഇതുവരെ. കോപ്പിയടിച്ചത് ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചതിനും ഇതുവരെ ഒരു സമാധാനവും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, കോപ്പിയടി ബ്ലോഗ് പോയാല്‍ പോകട്ടെ, ഞാന്‍ ഇനിയും ഇവിടൊക്കെത്തന്നെ നെഞ്ച് വിരിച്ച് നടക്കും എന്ന മട്ടില്‍ സ്വന്തം പേരില്‍ത്തന്നെ മറ്റൊരു ബ്ലോഗുമായി രംഗപ്രവേശനം നടത്തിയിട്ടുണ്ട്.
അവരുടെ ആ പുതിയ ബ്ലോഗിന്റെ ലിങ്ക് ഇവിടെ തന്ന് അതിന് വായനക്കാരെ ഉണ്ടാക്കിക്കൊടുക്കാന്‍ തല്‍ക്കാലം ഞാന്‍ ഉദ്ദേശിക്കുന്നില്ല.

എന്റെ അറിവില്‍ കോപ്പി അടിച്ച് പിടിക്കപ്പെട്ടതിന് ശേഷവും ഇത്രയും ധിക്കാരത്തോടെ പെരുമാറിയ ഒരു വ്യക്തി/ഒരു സ്ത്രീ മലയാളം ബ്ലോഗിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

കോപ്പിയടി ഇനിയും തുടര്‍ന്നോട്ടേ. അത് സമയാസമയം ജനം കണ്ടുപിടിച്ച് കെട്ടുകെട്ടിച്ചോളും. പക്ഷെ കോപ്പിയടി ചോദ്യം ചെയ്യാന്‍ ചെന്നവരെ ചീത്ത വിളിക്കാന്‍ അവര്‍ക്ക് എന്തധികാരം. എന്ത് മാന്യതയാണത് ? അതും ഇത്രയും വിദ്യാഭ്യാസം ഉണ്ടെന്ന് പറയുന്ന സ്ത്രീക്ക്.

ഞാന്‍ : Njan പറഞ്ഞു...

വിദ്യാഭ്യാസം മാത്രം പോരല്ലോ, തലയില്‍ ആള്‍ താമസവും കുറച്ചു സന്മനസ്സും ഉണ്ടാവേണ്ടേ? ഇത് ഒക്കെ ഒരു തരം വേഷം കെട്ടലല്ലേ മാഷേ!!

kandaari പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
MyDreams പറഞ്ഞു...

ആ പോസ്റ്റ്‌ അത്ര മാത്രം നല്ലത് ആയത് കൊണ്ട് അല്ലെ

kandaari പറഞ്ഞു...

etayaayittum tante darshityam kurakkan thayyaravaatha ivarkethire koodutha shakthamaayi prathikarikendiyirikunnu

ബിജുക്കുട്ടന്‍ പറഞ്ഞു...

കാന്താരീ, ഇത് നന്നായി