kandaari 2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

മിണ്ടാതിരി,നീ വെറും പെണ്ണെന്ന നിന്റെ വാക്കുകള്‍

ആകാശ യാനമായി ഇടിച്ഇറങ്ങിയതെന്‍ 
അത്മാഭിമാനത്തിന്‍ നൂറ്റിയൊന്നാം നിലയിലെക്കായിരുന്നു  

12 comments:

ഷിബു മാത്യു ഈശോ തെക്കേടത്ത് പറഞ്ഞു...

ആരാ ഇങ്ങനെ പറഞ്ഞത്/???

Devil B പറഞ്ഞു...

അപ്പൊ വേള്‍ഡ് ട്രേഡ് സെന്‍റര്‍ പോയ പോലെ അഭിമാനവും മൊത്തം പോയോ

Sneha പറഞ്ഞു...

സാരമില്ല കാന്താരി ...പോട്ടെ .... പറയുന്നവര്‍ പറയെട്ടെ....!

സ്വപ്നാടകന്‍ പറഞ്ഞു...

ഇതിനെ നാലുവരിക്കഥ എന്നും പറയാം:)
നൂറ്റിയൊന്നു നിലയുള്ള ആത്മാഭിമാനം ആര്‍ക്കും ഭൂഷണമല്ല..നിലയുടെ എണ്ണം കൂടുമ്പോള്‍ ദുരഭിമാനം എന്നാകും അതിനു പേര്

നല്ലി പറഞ്ഞു...

1. മിണ്ടാതിരി,നീ വെറും പെണ്ണെന്ന നിന്റെ വാക്കുകള്‍
2. ആകാശ യാനമായി ഇടിച്ഇറങ്ങിയതെന്‍
3. അത്മാഭിമാനത്തിന്‍ നൂറ്റിയൊന്നാം നിലയിലെക്കായിരുന്നു
4. ???????????????????????????????????????

സിദ്ധീക്ക് തൊഴിയൂര്‍ പറഞ്ഞു...

എന്നിട്ടെന്തു സംഭവിച്ചു കാന്താരി..?

Pd പറഞ്ഞു...

കൊള്ളാം....

DLAL പറഞ്ഞു...

ശെരിക്കും എത്ര നില ഉണ്ട്

vimalrajkappil പറഞ്ഞു...

നിലവിട്ടുള്ള കളി വേണ്ട

MyDreams പറഞ്ഞു...

ഇത് എപ്പോ ?

Jishad Cronic പറഞ്ഞു...

ശെരിക്കും ?

Malayalam Songs പറഞ്ഞു...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs