tag:blogger.com,1999:blog-3591761231724162587.post366576514217052089..comments2024-03-05T02:37:56.709-08:00Comments on pathfinder-വഴികാട്ടി: ഒരു ബ്ലോഗ് ദുരന്തംകാന്താരിhttp://www.blogger.com/profile/15552790906824007371noreply@blogger.comBlogger30125tag:blogger.com,1999:blog-3591761231724162587.post-62110896688977772642010-11-14T09:22:44.785-08:002010-11-14T09:22:44.785-08:00കാന്താരീ, ഇത് നന്നായികാന്താരീ, ഇത് നന്നായിബിജുക്കുട്ടന്https://www.blogger.com/profile/12048506405039220976noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-67519500056186368342010-10-26T07:19:59.658-07:002010-10-26T07:19:59.658-07:00etayaayittum tante darshityam kurakkan thayyaravaa...etayaayittum tante darshityam kurakkan thayyaravaatha ivarkethire koodutha shakthamaayi prathikarikendiyirikunnuAnonymousnoreply@blogger.comtag:blogger.com,1999:blog-3591761231724162587.post-34491462436693253292010-10-26T06:16:52.292-07:002010-10-26T06:16:52.292-07:00ആ പോസ്റ്റ് അത്ര മാത്രം നല്ലത് ആയത് കൊണ്ട് അല്ലെആ പോസ്റ്റ് അത്ര മാത്രം നല്ലത് ആയത് കൊണ്ട് അല്ലെAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-22031173811611495792010-10-26T01:17:55.198-07:002010-10-26T01:17:55.198-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Anonymousnoreply@blogger.comtag:blogger.com,1999:blog-3591761231724162587.post-53778250073590841622010-10-25T17:38:31.757-07:002010-10-25T17:38:31.757-07:00വിദ്യാഭ്യാസം മാത്രം പോരല്ലോ, തലയില്‍ ആള് താമസവും ...വിദ്യാഭ്യാസം മാത്രം പോരല്ലോ, തലയില്‍ ആള് താമസവും കുറച്ചു സന്മനസ്സും ഉണ്ടാവേണ്ടേ? ഇത് ഒക്കെ ഒരു തരം വേഷം കെട്ടലല്ലേ മാഷേ!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-53907094640420707502010-10-25T14:05:11.435-07:002010-10-25T14:05:11.435-07:00മോഷണങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. പിടിക്കപ്പെട്ട...മോഷണങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. പിടിക്കപ്പെട്ടിട്ടുമുണ്ട്. കുറേ ചെറുത്ത് നിന്നതിന് ശേഷം കുറ്റം സമ്മതിച്ച് ഡിലീറ്റ് ചെയ്ത് പോയ ചരിത്രമേ ഇതുവരെയുള്ളൂ. ഈ കേസില്‍ മോഷ്ടാവ് ഇപ്പോഴും തനിക്ക് പറ്റിയ തെറ്റ് എന്താണെന്ന് മനസ്സിലാക്കുന്നില്ല അല്ലെങ്കില്‍ മനസ്സിലാക്കാന്‍ തെല്ലുപോലും ശ്രമിക്കുന്നില്ല എന്ന് അവരുടെ അടുത്ത് നിന്ന് എനിക്ക് ഫേസ് ബുക്ക് വഴി വന്ന മെസ്സേജുകളിലൂടെ മനസ്സിലാക്കാനായി. ആ മെസ്സേജുകള്‍ക്ക് ഞാന്‍ മാന്യമായി മറുപടിയും കൊടുത്തിരുന്നു.

ഞാന്‍ ഇതിനൊക്കെ ഖേദിക്കും, വരുംവരായ്കകള്‍ നേരിടേണ്ടി വരും എന്നൊക്കെയാണ് അവര്‍ എനിക്കുള്ള ഫേസ് ബുക്ക് സന്ദേശത്തില്‍ പറയുന്നത്. ബ്ലോഗിലൂടെയോ മറ്റേതെങ്കിലും തരത്തിലോ നേരിട്ട് വന്ന്, തെറ്റ് പറ്റി എന്ന് അവര്‍ സമ്മതിച്ചിട്ടില്ല ഇതുവരെ. കോപ്പിയടിച്ചത് ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചതിനും ഇതുവരെ ഒരു സമാധാനവും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, കോപ്പിയടി ബ്ലോഗ് പോയാല്‍ പോകട്ടെ, ഞാന്‍ ഇനിയും ഇവിടൊക്കെത്തന്നെ നെഞ്ച് വിരിച്ച് നടക്കും എന്ന മട്ടില്‍ സ്വന്തം പേരില്‍ത്തന്നെ മറ്റൊരു ബ്ലോഗുമായി രംഗപ്രവേശനം നടത്തിയിട്ടുണ്ട്.
അവരുടെ ആ പുതിയ ബ്ലോഗിന്റെ ലിങ്ക് ഇവിടെ തന്ന് അതിന് വായനക്കാരെ ഉണ്ടാക്കിക്കൊടുക്കാന്‍ തല്ക്കാലം ഞാന്‍ ഉദ്ദേശിക്കുന്നില്ല.

എന്റെ അറിവില്‍ കോപ്പി അടിച്ച് പിടിക്കപ്പെട്ടതിന് ശേഷവും ഇത്രയും ധിക്കാരത്തോടെ പെരുമാറിയ ഒരു വ്യക്തി/ഒരു സ്ത്രീ മലയാളം ബ്ലോഗിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

കോപ്പിയടി ഇനിയും തുടര്‍ന്നോട്ടേ. അത് സമയാസമയം ജനം കണ്ടുപിടിച്ച് കെട്ടുകെട്ടിച്ചോളും. പക്ഷെ കോപ്പിയടി ചോദ്യം ചെയ്യാന്‍ ചെന്നവരെ ചീത്ത വിളിക്കാന്‍ അവര്‍ക്ക് എന്തധികാരം. എന്ത് മാന്യതയാണത് ? അതും ഇത്രയും വിദ്യാഭ്യാസം ഉണ്ടെന്ന് പറയുന്ന സ്ത്രീക്ക്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-57634287998119665972010-10-21T21:34:13.966-07:002010-10-21T21:34:13.966-07:00reverence mattee soman parayunnathanoo :Dreverence mattee soman parayunnathanoo :D..:: അച്ചായന് ::..https://www.blogger.com/profile/00718771527436980343noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-29555941929777974802010-10-18T17:17:30.882-07:002010-10-18T17:17:30.882-07:00:):)ഷാനിദ് അലിhttps://www.blogger.com/profile/10292483465083490452noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-34667585320596535952010-10-18T17:15:06.664-07:002010-10-18T17:15:06.664-07:00ഷാനിദ് അലി,
വൈകിയാണെങ്കിലും നല്ല തീരുമാനം. ആശംസകള്‍...ഷാനിദ് അലി,
വൈകിയാണെങ്കിലും നല്ല തീരുമാനം. ആശംസകള്‍!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-10041560096417021802010-10-18T13:29:29.600-07:002010-10-18T13:29:29.600-07:00@ ഞാന്‍ : Njan
ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്ന്...@ ഞാന്‍ : Njan

ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്ന് ഷീബ അറിയിച്ചിട്ടുണ്ട് ....ഷാനിദ് അലിhttps://www.blogger.com/profile/10292483465083490452noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-433684138829188382010-10-18T03:00:48.364-07:002010-10-18T03:00:48.364-07:00ഉചിതമായ രീതിയില്‍ പ്രതികരിച്ചു...ഉചിതമായ രീതിയില്‍ പ്രതികരിച്ചു...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-40567673433238271612010-10-17T22:19:04.389-07:002010-10-17T22:19:04.389-07:00ഷാനിദ് അലി, ആ പഴയ പോസ്റ്റുകള്‍ ഇപ്പോഴും അവിടെ ഉണ്ട...ഷാനിദ് അലി, ആ പഴയ പോസ്റ്റുകള്‍ ഇപ്പോഴും അവിടെ ഉണ്ടല്ലോ. അവസാനമായി താങ്കളുടെ തന്നെ ഒരു കമന്റും കണ്ടു അവിടെ, ബാക്കി കമന്റ് ഒക്കെ ഡിലീറ്റ് ചെയ്തിരിക്കുന്നു. കമന്റ് ഡിലീറ്റ് ചെയ്യുന്ന സമയത്ത് അത് പോലെ തന്നെ പോസ്റ്റും ഡിലീറ്റ് ചെയാമല്ലോ? അത് ചെയ്യാതെ എന്തിനാ വെറുതെ സംസാരിക്കുന്നെ?? അതിബുദ്ധി പലര്‍ക്കും മനസ്സിലാകുന്നുണ്ട് എന്ന് മനസ്സിലാക്കിയാല്‍ നന്ന്.Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-81611442380893144062010-10-17T02:46:49.525-07:002010-10-17T02:46:49.525-07:00@ സ്വപ്നാടകന്
i had called and talked with shee...@ സ്വപ്നാടകന്

i had called and talked with sheeba... she had come online twice thru her frnd's lap and another lap ... according to my info, she had deleted other blog posts which are not fully hers ... any way... tel me.. wat can solve the prob bro... plz dnt drag this... it can only end up destroying a families happy life... so think before u act.... mistakes are mistakes, but once they change it.. we must accept thm.. oonly thn we can make a better tomorrow... so plz stop this ... and plz pls stop unnecessary phone calls abusing her and her husband....ഷാനിദ് അലിhttps://www.blogger.com/profile/10292483465083490452noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-33843554660701960562010-10-17T02:42:40.789-07:002010-10-17T02:42:40.789-07:00ഷീബയുടെ സുഹ്രത്തായ ഷിബുവും ഈ പോസ്റ്റിന്റെ ഉടമയ ഷിബ...ഷീബയുടെ സുഹ്രത്തായ ഷിബുവും ഈ പോസ്റ്റിന്റെ ഉടമയ ഷിബുവും രണ്ടും രണ്ടാണ് ....i hav already talked with shibu... and he has put a new blog post regarding to this issue... ആ തെറ്റിധാരണയാണ് ഈ പ്രശ്നത്തെ ഇത്രയും വലിയ ഒന്നാക്കിയത്.... എന്തായാലും ഷിബുവിനെ അറിഞ്ഞാലും ഇല്ലെങ്കിലും ശെരി .... മറ്റുള്ളവരുടെ മറ്റെരുകള് സ്വന്തം പേരില്‍ ആക്കുന്നതിന്നെ ഞാന്‍ പിന്തുണക്കുന്നില്ല ..... പക്ഷെ ഇവിടെ അത് തെറ്റാണു എന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് ഷീബ അത് എഡിറ്റ് ചെയ്തത് .... അതുകൊണ്ട് പ്രശ്നം അവസാനിപ്പിക്കണം എന്നാണ് ഞാന്‍ കരുതുന്നത് .....

ശീബയുടെയും ഭര്‍ത്താവിന്റെയും ഫോണ്‍ വിളിച്ചു തെറി അഭിഷേകം നടത്തുന്ന സംസ്കാരത്തെ നാം എങ്ങനെയാണു കരുതുന്നത് ..... തെറി എഴുതുന്നത് തുടര്‍ന്നോള്ളൂ ..... പക്ഷെ ഫോണില്‍ കുടി ഉള്ളത് നിര്തിക്കുടെ കൂട്ടുകാരെ .....ഷാനിദ് അലിhttps://www.blogger.com/profile/10292483465083490452noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-25048127214332396182010-10-17T02:36:18.400-07:002010-10-17T02:36:18.400-07:00ഫേസ് ബുക്കില്‍, മറ്റുള്ളവര്‍ എഴുതിയവയും, എടുത്ത ഫോ...ഫേസ് ബുക്കില്‍, മറ്റുള്ളവര്‍ എഴുതിയവയും, എടുത്ത ഫോട്ടോസും, നമ്മുടേതെന്നു പറഞ്ഞു ഷെയര്‍ ചെയ്യാമെന്നാണോ ഷാനിദ് പറഞ്ഞു വരുന്നത്, കൊള്ളാല്ലോ വീഡിയോണ്

@ nalli

Hope u must have used fb... we hav an option to share pics/notes etc in fb.... wen we share it... it comes to our profile wall... but the author remains the same(the person who posts it first). that's wat i meant....

ആ അവസാനത്തെ വിടിയോണ് പ്രോയോഗം എനിക്കിഷ്ടായി ....ഷാനിദ് അലിhttps://www.blogger.com/profile/10292483465083490452noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-91184627446931496582010-10-16T05:15:42.291-07:002010-10-16T05:15:42.291-07:00സ്വപ്നാ.. താങ്കളാണ് നമ്മുടെ സിന്ഗ്വി!!സ്വപ്നാ.. താങ്കളാണ് നമ്മുടെ സിന്ഗ്വി!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-84171142711423841302010-10-16T02:34:57.724-07:002010-10-16T02:34:57.724-07:00ഷാനിദേ
ഹഹ ഹ
ബ്ലോഗറില്‍ കേറി,എതിര് കമന്റ്സ് ഡിലീറ...ഷാനിദേ

ഹഹ ഹ
ബ്ലോഗറില്‍ കേറി,എതിര് കമന്റ്സ് ഡിലീറ്റ് ചെയ്യാനും,കോപ്പിയടി ചൂണ്ടിക്കാണിച്ചവരെ തെറി പറഞ്ഞ് കമന്റാനും ഒരു കുഴപ്പവുമില്ല..

കോപ്പി പോസ്റ്റ്സ് ഡിലീറ്റാന്‍ മാത്രം പ്രശ്നം അല്ലേ?സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-25891863930716870742010-10-16T02:28:30.561-07:002010-10-16T02:28:30.561-07:00sneha..u said it,mr.shanid.....ningal sorry paraye...sneha..u said it,mr.shanid.....ningal sorry parayenda karyamenthaa.she must tell it....ningalude frnd (avarenne fb frnd listil ninn ozivaaki)fbyil full time undallo?bloggeril varaan matramaano virus...anyway its her wish,pattilengil venda,illengilum avarude sorry kittiyitt njangalk prakegich avasyamonnumilla.....Anonymousnoreply@blogger.comtag:blogger.com,1999:blog-3591761231724162587.post-85645773269095883842010-10-16T00:22:52.518-07:002010-10-16T00:22:52.518-07:00in fb, we hav an option to share notes and pics an...in fb, we hav an option to share notes and pics and people tend to do it soo easilty and nobody ever comes with an objection... dats wat she tried to do do here also... but in blog world, thats not accepted...

ഫേസ് ബുക്കില്‍, മറ്റുള്ളവര്‍ എഴുതിയവയും, എടുത്ത ഫോട്ടോസും, നമ്മുടേതെന്നു പറഞ്ഞു ഷെയര്‍ ചെയ്യാമെന്നാണോ ഷാനിദ് പറഞ്ഞു വരുന്നത്, കൊള്ളാല്ലോ വീഡിയോണ്നല്ലി . . . . .https://www.blogger.com/profile/06492206094284823073noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-66636889390691752972010-10-16T00:08:37.282-07:002010-10-16T00:08:37.282-07:00വളരെ അധികം ബാലിശമായി പോയി .."ഷീബയുടെ കമ്പ്യൂട...വളരെ അധികം ബാലിശമായി പോയി .."ഷീബയുടെ കമ്പ്യൂട്ടര്‍ ഒരു ഇമെയില്‍ വഴി വൈറസ് അറ്റാക്ക് ഉണ്ടായി".ഒരു ബ്ലോഗ്ഗര്‍ ആവാന്‍ rules and regulations മുഴുവന്‍ വായിച്ചു നോക്കണമെന്നില്ല. അത്യാവശ്യം വിവരം ഉണ്ടായാല്‍ മതി. നേരിട്ട് പ്രത്യക്ഷപെടാതെ വേറെ ഒരാളെ മാപ്പ് പറയാന്‍ ഏല്‍പ്പിക്കുക ...കഷ്ടം തന്നെ.. ഒരു മിനിമം മര്യാദ കാണിക്കാമായിരുന്നു.Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-8092222958141949142010-10-15T23:36:03.737-07:002010-10-15T23:36:03.737-07:00അവർക്കിതിന്റെ വല്ല കാര്യമുണ്ടായിരുന്നോ..പെൺബ്ലോഗായ...അവർക്കിതിന്റെ വല്ല കാര്യമുണ്ടായിരുന്നോ..പെൺബ്ലോഗായതുകൊണ്ട് ആളിനേകിട്ടാൻ എന്തേലും ബുദ്ധിമുട്ടുണ്ടായിരുന്നോ..Hola aMigo,Click here.winterblogssPony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-49811426798956150932010-10-15T15:22:51.888-07:002010-10-15T15:22:51.888-07:00പുതിയതായി ബ്ലോഗ് തുടങ്ങിയതാണെങ്കിലും, ഷിബുവിന്റെ ...പുതിയതായി ബ്ലോഗ് തുടങ്ങിയതാണെങ്കിലും, ഷിബുവിന്റെ ബ്ലോഗ് കോപ്പി ചെയ്ത ശേഷവും അവിടെ കോപ്പി ചെയ്ത പോസ്റ്റ് കണ്ടല്ലോ. അപ്പൊ വല്ലവനും എഴുതുന്നത് അപ്പടി കോപ്പി ചെയ്തു വെക്കുന്നത് ഒരു പ്രശ്നവും ഇല്ലാത്ത കാര്യം ആണെന്ന് ഇത്ര പഠിച്ചു എന്ന് പറയുന്ന ആള്‍ക്ക് അറിയില്ലേ? ഇതിപ്പോ പ്രാഞ്ചിയെട്ടന്‍ സ്റ്റൈലില്‍ എല്ലാടത്തും പേരെടുക്കാന്‍ ശ്രമിച്ചു ആപ്പിലായി എന്നാണ് തോന്നുന്നേ. പിന്നെ ഈ അയ്യായിരം പേര് ഫേസ് ബുക്കില്‍ ഉള്ളതൊന്നും ഒരു കാര്യമല്ല. മിക്കവാറും, പ്രത്യേകിച്ച് ഈ വലിയ പുള്ളികള്‍ - അവര്‍ക്ക് ശരിക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കൂടി അറിയില്ല- ആര് റിക്വസ്റ്റ് അയച്ചാലും അക്സെപ്റ്റ് ചെയ്യുമായിരിക്കും. പിന്നെ ആ പേര് വെച്ച് ചേച്ചിയെ മാതിരി ഉള്ളവര്‍ മിസ്യുസ് ചെയ്യും. എന്തായാലും കാര്യങ്ങള്‍ മനസ്സിലാക്കിയതില്‍ സന്തോഷം.Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-60234246763038627512010-10-15T13:55:05.377-07:002010-10-15T13:55:05.377-07:00kshamichirikkunnu.. okey?kshamichirikkunnu.. okey?Anonymousnoreply@blogger.comtag:blogger.com,1999:blog-3591761231724162587.post-54436039654677057572010-10-15T11:39:28.904-07:002010-10-15T11:39:28.904-07:00@kandaari
i hav mailed shiba... about the other p...@kandaari

i hav mailed shiba... about the other posts... i will make sure that its deleted or the source is mentioned properly... she is new to blog world ... she is active in fb... and i hav been seeing her posts in fb for a long time... she is not a person who portrays an image that is not her.... in fb, we hav an option to share notes and pics and people tend to do it soo easilty and nobody ever comes with an objection... dats wat she tried to do do here also... but in blog world, thats not accepted... any way.. since she already wrote that its not her... leave it... about the other two articles.. i will speak to her and update u her stand... പുതിയതായി ബ്ലോഗ് തുടങ്ങിയതല്ലേ ... ക്ഷമിക്കൂ കുട്ടുകാരെ ....ഷാനിദ് അലിhttps://www.blogger.com/profile/10292483465083490452noreply@blogger.comtag:blogger.com,1999:blog-3591761231724162587.post-72681280122492457272010-10-15T10:37:54.148-07:002010-10-15T10:37:54.148-07:00captain@athvar ippol cherthathaan....
shanil@avaru...captain@athvar ippol cherthathaan....
shanil@avarude ella postukalum engane thanneyaanello?kathayum kavithayumonnum mailaayi kittiyaalum engane idarudallo?pinne avarath copy cheythu ennathinekaal athoru vivadam srishtikanaayirunnu ennathaan ettavum moshamaayi thonniyath.......shibuvinte vereyum buzzukal und,u can contact him by buzzAnonymousnoreply@blogger.com