കാന്താരി 2010, ഡിസംബർ 31, വെള്ളിയാഴ്‌ച

പുതു വര്ഷം ആരംഭിക്കാന്‍  നിമിഷങ്ങള്‍ ബാകി.....കുറെ നല്ല നിമിഷങ്ങളും കുറച്ച നൊമ്പരങ്ങളും .....2010  സംഭവബഹുലമായിരുന്നു
ഒക്കെ ഓര്‍ക്കാന്‍ ഒരു സുഖമുണ്ട് .......ചില വിടവാങ്ങലുകളുടെ നൊമ്പരവുമുണ്ട് ,ഒപ്പം പുതു വര്‍ഷത്തെ കുറിച്ച നിറമുള്ള സ്വപ്നങ്ങളും ,എല്ലാവര്ക്കും എന്റെ പുതു വത്സരാശംസകള്‍

9 comments:

സിദ്ധീക്ക.. പറഞ്ഞു...

താങ്ക് യു കാന്താരീ ....നന്മനിറഞ്ഞ പുതുവത്സരാശംസകള്‍ ..

Anju Aneesh പറഞ്ഞു...

happy new year

Anju Aneesh പറഞ്ഞു...

kure kalamayallo.. oru vivaravum illa... puthiya post onnum ille

ഉമ്മുഅമ്മാർ പറഞ്ഞു...

പുതുവത്സരാശംസകൾ..

കാന്താരി പറഞ്ഞു...

thanx to all
anju@eppol kathakalude venalaanu...postukalude perumazha kaathirikoo

MyDreams പറഞ്ഞു...

:)

~ex-pravasini* പറഞ്ഞു...

പുതുവത്സരാശംസകള്‍,,,

റാണിപ്രിയ പറഞ്ഞു...

കാന്താരിയുടെ തട്ടകത്തില്‍ ആദ്യം....
പിന്തുടരുന്നു ....
കാണാം .....
ആശംസകള്‍ ....

നാമൂസ് പറഞ്ഞു...

അല്പം താമസിച്ചു പോയി..
എങ്കിലും, കൊടിയാശംസ.