അജ്ഞാതന്‍
2010, ഫെബ്രുവരി 16, ചൊവ്വാഴ്ച
ശബ്ദമെന്നെ ഉണര്‍ത്തി
എന്താവും തകര്‍ന്നതെന്ന വെപുധിയോടെ
ഓടിച്ചെന്നു ഞാന്‍ നോക്കി
ഒരുപാട് കൊതിയോടെ ഞാന്‍ വാങ്ങിയ എന്‍
favorite flower vase അവിടെ തന്നെയുണ്ട്
expensive ആയ curious ഒക്കെയും
ഭദ്രമായി showcase ല്‍ നിന്ന ചിരി തൂകുന്നു
അയ്യോ....എന്പാത്രങ്ങള്‍ എന്നോര്‍ത്ത മാത്രയില്‍
ഓടി ഞാന്‍ അടുക്കള വാതിലില്‍ എത്തി
കൂട്ടുകാരികള്‍ കണ്നുകടിയോടെ നോക്കിയ
import dinner set ഉം സുരക്ഷിതം
ജനല്‍ ചില്ലവുമോ പൊട്ടിയന്നെരിയുവാന്‍
ഓടി ഞാന്‍ ഓരോ മുറിയിലും നോക്കി
തോന്നിയതാവും ...എന്നോര്തുകൊണ്ടുഞാന്‍
ക്ഷീണത്തോടെ കസേരയില്‍ ചായവേ
ഇടനെഞ്ചില്‍ ചെര്‍ത്തോരെന്ന്‍
കൈമുരിഞ്ഞതറിഞ്ഞു ഞാന്‍
ഉള്കിടിലതോടെ തപ്പി ഞാന്‍ നോക്കുമ്പോള്‍
എന്‍ ഹൃദയം നിന്നടം ശൂന്യം
പകരം കുറെ ചില്ല് കഷ്ണങ്ങള്‍ മാത്രം
പകരം കുറെ ചില്ല് കഷ്ണങ്ങള്‍ മാത്രം.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 comments:
പകരം കുറെ ചില്ല് കഷ്ണങ്ങള്‍ മാത്രം.......
മാത്രം???
ആശയം കൊള്ളാം മോളെ പക്ഷെ മലയാളം കവിതയില്‍ ഇംഗ്ലീഷും കൂട്ടി കലര്ത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല ..അക്ഷരത്തെറ്റ് കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം .
പിന്നെ "തക്കാളി സോസ്" ലിങ്ക്ഇവിടെ ചേര്‍ക്കുന്നു
http://kaaazhcha.blogspot.com/2010/03/blog-post_03.html
എന്താണീ വെപുധി??
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ