കാന്താരി
2011, മാർച്ച് 28, തിങ്കളാഴ്‌ച
എന്റെ ബ്ലോഗില്‍ ഫോല്ലോവേര്സ് ആയി എന്റെ ഓരോ പോസ്റ്റിനും കമന്റ് പാസാക്കി എന്നെ ഒരു ബ്ലോഗ് പുലിയാക്കാന്‍ നിങ്ങള്‍ ഏവരോടും എന്റെ അപേക്ഷ....
എന്റെ പ്രകടനപത്രിക ഇവിടെ സമര്പികുന്നു....
- എന്റെ ഫോല്ലോവേര്സ് ഓരോത്തരുടെയും ബ്ലോഗിനെ ഞാന്‍ ഫോളോ ചെയ്യും
- അവരുടെ എല്ലാ പോസ്റ്റിലും കമന്റിടും
- ഞാന്‍ വലിയ പുലി ആയാലും പുതിയ ബ്ലോഗ്ഗേര്‍സിനെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പോസ്റ്റുകളില്‍ കമന്റ് ഇടുകയും ചെയ്യും(എന്നെ ഫോളോ ചെയ്യുന്നവരെ മാത്രം)
- ബ്ലോഗ്ഗിങ്ങില്‍ വിഷമം നേരിടുന്നവരെ സഹായിക്കും
- കമന്റ് ദാരിദ്രം അനുഭവിക്കുന്ന ബ്ലോഗ്ഗെര്മാരെ സ്വന്തം ബ്ലോഗിലൂടെ ഉയര്തികൊണ്ടുവരും
- ബ്ലോഗ്ഗെര്മാരെ എന്റെ സ്വന്തം ചിലവില്‍ ഈറ്റിക്കും സോറി മീറ്റിക്കും(രണ്ടും ഒന്ന് തന്നെ)
- ബെസ്റ്ബ്ലോഗ്ഗേര്‍ അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്യും....
- മലയാളം ബ്ലോഗിനെ ലോക പ്രശസ്തിയിലെക്കുയര്‍ത്തും....
- ബ്ലോഗ്ഗേര്‍സിനു നേരെയുള്ള അവഗണന അവസാനിപ്പിക്കും..നാളത്തെ ലോകത്തിന്റെ പ്രതികരിക്കുന്ന നാവായി ബ്ലോഗിനെ മാറ്റും..
- അങ്ങനെ ബൂലോകം ഒരു സ്വര്‍ഗ്ഗ രാജ്യമാകും...ഇവിടെ ബ്ലോഗ്ഗേര്‍സിന്റെ വസന്ത കാലമാവും.....സമത്വ സുന്ദരമായ ഒരു ബൂലോകം അതാണ് എന്റെ സ്വപ്നം...എന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്നെ ഒരു ബ്ലോഗ് പുലിയാക്കൂ..എല്ലാരും എന്റെ ബ്ലോഗ് ഫോളോ ചെയ്യൂ ,
കാന്താരി
2011, മാർച്ച് 8, ചൊവ്വാഴ്ച
ഈ കടല്‍ പോലെയാണ് ഓരോ മനസ്സും.....ഒരുപാട് ചുഴികളും മലകളും ഒളിപ്പിച്ചു വെച്ച ഒരു സാഗരം......കൂടെ കിടന്നാലേ രാപനി അറിയൂ എന്ന് മുത്തശ്ശി പറയാറുണ്ട്..പക്ഷെ ചിലപ്പോള്‍ എത്ര കാലം കൂടെ ജീവിച്ചാലും ചിലരെ മനസ്സിലാക്കാന്‍ പറ്റില്ല....അല്ലായിരുന്നേല്‍ കണ്ണന് ഈ ഗതി വരില്ലായിരുന്നു...കണ്ണന്‍ ...നാട്ടുകാരുടെ കണ്ണിലുണ്ണി ആയിരുന്നു....ഗള്‍ഫില്‍ സാമാന്യം നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്ന കണ്ണന് നാട്ടിലെത്തിയപ്പോള്‍ വിവാഹാലോചനയുടെ ബഹളമായിരുന്നു....പക്ഷെ എന്ത്കൊണ്ടോ കണ്ണന് പെണ്‍കുട്ടികളെ ഒന്നും ഇഷ്ടമായില്ല....കാപ്പികുടിച്ചു വശം കെട്ട കണ്ണനും കുടുംബവും ഒടുവില്‍ വിവാഹം അടുത്ത ലീവിന് ആവാമെന്ന് തീരുമാനിച്ചു...കാരണം ലീവ് തീരാന്‍ ഇനി കുറച്ചു ദിവസമേ ബാകിയുള്ളൂ
അങ്ങനെ കാപ്പി കുടിച്ചു തീര്‍ത്ത ദിവസങ്ങളുടെ ഒര്മയ്കായി ബാക്കിയുള്ള ദിവസങ്ങള്‍ അടിച്ചു പൊളിക്കാന്‍ കണ്ണനും കൂടുകാരും തീരുമാനിച്ചു....അന്ന് കണ്ണനും കൂട്ടരും മതിലിലിരുന്നു കത്തിയടിക്കുകയായിരുന്നു,അപ്പോള്‍ അത് വഴി കോളേജ് കഴിഞ്ഞ പെണ്‍കുട്ടികള്‍ പോവുന്നുണ്ടായിരുന്നു.....അതില്‍ അവളും ഉണ്ടായിരുന്നു...ഇന്ദു...ആരും ഒന്ന് നോക്കി പോവും അത്രക്ക് സുന്ദരി ആയിരുന്നു അവള്‍...അവളെ കണ്ടപ്പോള്‍ തന്നെ കണ്ണന് ഇഷ്ടമായി.....അവനത് കൂട്ടുകാരോട് പറഞ്ഞു...അതോടെ അവര്‍ ഉഷാറായി...ആദ്യം എതിര്‍ത്തെങ്ങിലും ഒടുവില്‍ വീട്ടുകാരും സമ്മതിച്ചു...അങ്ങനെ ആഘോഷമായി മോതിരം മാറല്‍ നടന്നു.....വിവാഹം നടത്താന്‍ സമയമില്ലാത്തത് കൊണ്ട് അത് ആറു മാസം കഴിഞ്ഞു നടത്താനും തീരുമാനിച്ചു....കണ്ണന്‍ ഗള്‍ഫിലേക്ക് തിരിച്ചു പോയി....
പിന്നെ പ്രണയത്തിന്റെ പൂക്കാലമായിയിരുന്നു ... ഫോണിലൂടെയും നെറ്റിലൂടെയും അവര്‍ പ്രണയിച്ചു നടന്നു...സ്വപ്ങ്ങളും പ്രതീക്ഷകളും പങ്കുവെച്ചു.....അവരുടെ ദിവസങ്ങള്‍ അവരിലേക്ക് മാത്രം ചുരുങ്ങിയ ദിവസങ്ങള്‍......ആറു മാസം കടന്നുപോയി...അങ്ങനെ ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം കണ്ണന്‍ നാട്ടിലെത്തി....
ഇന്ന് കണ്ണന്റെ കല്യാണമായിരുന്നു.....നവ വധുവായി ഒരുങ്ങിയ ഇന്ദുവിനെ കണ്ടു എല്ലാരും അസൂയയോടെ നോകുന്നത് കണ്ടു ആസ്വദിച്ച് നില്കുക്കുകയായിരുന്നു കണ്ണന്‍...നേരം തീരെ നീങ്ങുന്നില്ലെന്നു തോന്നി അവന്....ഇന്ദുവിനെ ഒന്ന് അടുത്ത് കിട്ടാന്‍ ഇനിയും എത്ര കാക്കണം....ഒന്ന് വേഗം രാത്രി ആയിരുന്നെങ്ങില്‍....ഒടുവില്‍ ആ സമയം വന്നെത്തി....കയ്യില്‍ പാല്‍ ഗ്ലാസ്സുമായി ഇന്ദു മുറിയിലേക്ക് കടന്നു വന്നു....അവള്‍ പാല്‍ ഗ്ലാസ് അവന്റെ നേര്‍ക്ക് നീട്ടി...ഗ്ലാസ് വാങ്ങുമ്പോള്‍ തന്റെ കൈ വിറക്കുന്നത് അവള്‍ കാണരുതേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു അവന്...കഴിഞ്ഞ ആറുമാസമായി മണിക്കൂറുകളോളം സംസാരിച്ചിരുന്ന അവനു അപ്പോള്‍ വാക്കുകള്‍ക്കു വേണ്ടി പരതുകയായിരുന്നു.....പക്ഷെ ഇന്ദു അതൊക്കെ കണ്ടു പുഞ്ചിരിയോടെ നിന്നു...സാവധാനം രണ്ടു മനസ്സുകള്‍ ഒന്നാവുകയായിരുന്നു.....ഒന്നിച്ചുള്ള ജീവിത യാത്ര അവര്‍ അവിടെ ആരംഭിച്ചു ...ദിവസങ്ങള്‍ പറന്നുപോയികൊണ്ടിരുന്നു...അങ്ങനെ കണ്ണന്‍ ഗള്‍ഫിലേക്ക് തിരിച്ചു പറന്നു....അധികം താമസിയാതെ ഇന്ദുവും....വര്‍ഷങ്ങള്‍ കടന്നു പോയി...ഇതിനിടയില്‍ അവര്‍ക്ക് രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു...കണ്ണനും ഇന്ദുവും നാട്ടില്‍ വന്നതേയില്ല...പേരകുട്ടികളെ കാണാന്‍ ആഗ്രഹം ഒരുപാടുണ്ടായിരുന്നു എങ്കിലും അവരവിടെ സുഖമായിരികുന്നല്ലോ എന്ന് ആശ്വസിച്ചു എല്ലാവരും ...പക്ഷെ....

ഗള്‍ഫില്‍ നിന്നു നാട്ടില്‍ വന്ന കണ്ണന്റെ കസിന്‍ പറഞ്ഞ കഥകള്‍ അവിശ്വസനീയമായിരുന്നു ...ആഡംബര ജീവിതത്തിനു കടം വാങ്ങി കൂട്ടിയ കണ്ണന്‍ കടം കേറി നില്കകള്ളിയില്ലതായിരികുന്നു....ഒപ്പം കമ്പനിയില്‍ നടത്തിയ ചില വെട്ടിപ്പുകളുടെ പേരില്‍ അന്വേഷണം നടക്കുന്നുമുണ്ട് .അധികവും കണ്ണന്റെ പണി പോവാനാണ് സാധ്യത...കേട്ടതൊന്നും വിശ്വസിക്കാന്‍ വയ്യാതെ എല്ലാരും തരിച്ചു നിന്നുപോയി ,പക്ഷെ അതൊക്കെ സത്യം തന്നെയാണെന്ന് തെളിയിച്ചു കൊണ്ട് അവരുടെ തിരിച്ചു വരവ് വാര്‍ത്ത എത്തി...അങ്ങനെ അവര്‍നാട്ടിലെത്തി....എടുത്താല്‍ പൊങ്ങാത്ത കടബാധ്യതയുമായി......
അധികം താമസിയാതെ കണ്ണന് ജോലി കിട്ടി...ബംഗ്ലൂരില്‍ ...താമസ സൗകര്യം ശരിയായപ്പോള്‍ ഇന്ദു വിനെയും കൂട്ടി കണ്ണന്‍....ബംഗ്ലൂര്‍....ഇന്ദുവിന് മുന്‍പില്‍ തുറന്നിട്ടത് അതിരുകളില്ലാത്ത സ്വതന്ത്രമായിരുന്നു ....അവള്‍ ആ ആകാശത്തിലേക്ക് ചിറകടിച്ചു ഉയരുകയായിരുന്നു....അവളുടെ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാന്‍ കണ്ണന് സാധികാതെ ആയി...അതോടെ ഇന്ദു സ്വന്തമായി ഒരു ഡ്രസ്സ് ഡിസൈന്‍ ചെയ്തു കൊടുത്തു തുടങ്ങി..അവളുടെ ഡിസൈന്‍ എല്ലാരും ഇഷ്ടപെടാന്‍ തുടങ്ങി ...അതോടെ ഇന്ദുവിന്റെ വരുമാനം വര്‍ധിച്ചു തുടങ്ങി...ഒപ്പം തിരക്കുകളും....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)