അജ്ഞാതന്‍
2009, നവംബർ 22, ഞായറാഴ്‌ച
എനിക്ക് പേടിയാവുന്നു,ഈ എകാന്തത എന്നെ വിഴുങും
നാവുനീറ്റി അടുക്കുന്ന യക്ഷിയെ പൊലെ
ഇതെന്നെ പേടിപെടുത്തുന്നു
ആരുമില്ലെൻ ചുറ്റും
എൻ നിഴൽ പോലും മറഞ്ഞിരിക്കുന്നു,
കണ്ണു തുളക്കുന്ന
കൂരിരുട്ടുമാത്രം എൻ കൂട്ടിനായി
നഷ്ടമാവുമോ എന്നെ എനിക്കിവിടെ
എൻ ചിന്തകൽ മുറിയുന്നു മറയുന്നു
ഒരു കുഞ്ഞു വെളിച്ചം തേടി വരുമെന്ന
വ്യധാ കൊതികുന്നുവൊ മനമിന്നും
ഒരിക്കൽ ഞാൻ പ്രണയിച്ചു ഇതിനെ
അന്നെന്റെ കൂട്ടിൻ
ഒർമ്മ തൻ വര്‍ണ നൂലുകളുണ്ടായിരുന്നു
എത്രയൊ രാവുകലിൽ ഒറ്റക്ക് വർന
വസ്ത്രങൽ നെയ്തു ഞാൻ ഇരിക്കാറുണ്ടായിരുന്നു
പിന്നെ എൻ സ്വപ്‌നങ്ങള്‍ തൻ ചിറകേറി
വാനിൽ ആവോളം പാറി പരക്കാരുണ്ടായിരുന്നു
ഇന്നെൻ നൂലുകള്‍ക്ക് വര്‍ണമില്ല
അവയാകെ പിഞ്ഞിപോയിരിക്കുന്നു
എന്റെ ചിറകുകള്‍ രണ്ടും
എന്റെ ചിറകുകള്‍ രണ്ടും
തളര്‍ന്നുപോയി ,അവയ്കിനി
എന്നെ താങ്ങാന്‍ ആവില്ല
എനിക്ക് പേടിയാവുന്നു ,എകന്തതയിൽ
ഒറ്റക്ക് എനിക്കെത്ര മുൻപൊട്ട് പോവണം
ഈ വഴിയിൽ
അജ്ഞാതന്‍
2009, നവംബർ 14, ശനിയാഴ്‌ച
അവര്‍ ഐ റ്റി പ്രൊഫഷനല്‍ ആയിരുന്നു,പ്രൊജെക്റ്റ്,പ്രെസെന്റഷന്‍,പാര്‍ട്ടി,എപ്പൊശും തിരക്കുതന്നെ തിരക്ക്,പ്രസവിക്കാന്‍ നേരമില്ലായിരുന്നു,ഗര്‍ഭപാത്രം വാടകക്ക് എടുത്തു,കുഞ്ഞിനെ നോക്കാന്‍ നേരമില്ലായിരുന്നു,ഒരു ആയയെ വെച്ചു,പ്രെമൊഷൻ സ്വപ്നം കണ്ടുനടന്ന അവര്‍ സ്വന്തം കുഞ്ഞിനും തിരക്കെരിയതരിഞില്ല,അവൻ സ്വന്തം ജന്മതിന്റെ കടങ്ങള്‍ മകന്‍ വീട്ടിടുടങ്ങിയതും അവര്‍ അറിഞ്ഞില്ല .കാരണം അവര്‍ തിരക്കിലായിരുന്നു .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)